0%

Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]

നാണം കെടാതെ ഇരിക്കാൻ അവൻ എന്റെ അടുത്തോട്ട് വരാൻ ഒരുങ്ങി.അപ്പോളേക്കും അമ്മ ഇടക്ക് കയറി. കാരണം എന്റെ ആ സമയത്തെ ഭാവം കണ്ട് ചിലപ്പോ അവനെ ഞാൻ തൂകി അടിക്കും എന്ന് അമ്മക്ക് മനസിലായി.അതുകൊണ്ട് തന്നെ പുള്ളിക്കാരി ഇടക്ക് കയറി എന്നോട് റൂമിലേക്ക് പോകാൻ പറഞ്ഞു.

" എന്തായാലും വ്യാഴാഴ്ച്ച ഞാൻ കാരണം പൂജ മൊടങ്ങില്ല"റൂമിലേക്ക് കയറുന്നതിന് മുൻപ് ഇതുകൂടെ പറഞ്ഞിട്ട് ആണ് ഞാൻ പോയത്.... അവിടെ ഇരുന്ന എല്ലാത്തിന്റെയും മുഖം പിരി വെട്ടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ പൊന്നുവിന്റെ മുഖത്ത് മാത്രം ഒരു അശ്ചര്യം..

ഞാൻ അങ്ങനെ റൂമിന് അകത്ത് കയറി. കമ്പ്യൂട്ടറിൽ എഡിറ്റിങ്ങിനായി ഇരുന്നു... പിന്നെ പതിയെ ഹാളിൽ നിന്ന് ചിരിയും കളിയും കെട്ട് തുടങ്ങി. അപ്പോൾ ആണ് എന്റെ തന്തയുടെ ഒരു ചോദ്യം ഞാൻ കേട്ടത്.

"ടാ സുരേഷേ നിന്റെ മകളെ എന്റെ എന്റെ മകൻ അപ്പുവിന് വേണ്ടി ആലോചിച്ചാൽ കൊള്ളാം എന്ന് ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ട്. എന്താ നിന്റെ അഭിപ്രായം"

"ഇതിൽ പരം എന്ത് സന്തോഷം അടാ എനിക് വേണ്ടത്. എന്റെ മകളെ നിന്റെ വീട്ടിലോട്ട് ഏൽപ്പിക്കുകന്നതിൽ പരം എനിക് എന്ത് വേണം".. ഇത് കേട്ടപ്പോ ആദ്യം ഒന്ന് എന്റെ നെഞ്ച് പിടെഞ്ഞെങ്കിലും. എന്നെ അപമാനിചവളെ ഓർത്തു ഞാൻ എന്തിന് സങ്കട പെടണം... എന്നെ ഉറച്ച തീരുമാനം എടുത്തു കാരണം ഈ കണക്ക് ആണെങ്കിൽ അതികം താമസിയാതെ അവളെ എനിക് സ്ഥിരം കാണേണ്ടത് ആയി വരും. അതുകൊണ്ട് ഇപ്പളെ ഒരു മാറ്റം നല്ലത് ആണ് ...അങ്ങനെ രാത്രി എല്ലാവരും പോയി കഴിഞ്ഞ്

💬 Comments

View all comments