0%

Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]

വന്ന് കയറി എനിക്കിട്ട് തട്ടിയത് ആണ് എന്നിട്ട് ഇപ്പോ ഞാൻ പൈസ കൊടുക്കണം എന്ന് " അവിടെ ഉണ്ടാരുന്ന പോക്കറ്റ് റോഡ് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു..

രണ്ടിനേം കണ്ടിട്ട് കഞ്ചാവ് ആണെന്ന് തോന്നുന്നു..

"നിങ്ങൾ ഇങ്ങോട്ട് വന്ന് ഇടിച്ചിട്ട് നിനക്കൊകെ എന്തിനാടാ പൈസ .നി ഒകെ പോകാൻ നോക്ക്".

" ഞങ്ങളോട് അഞ്ജ്യാപിക്കൂന്നടാ എന്ന് ചോദിച് അതിൽ ഒരുത്തൻ കയറി വന്ന് എനിക്കിട്ട് ചവിട്ടി പെട്ടന്ന് ഉള്ള അറ്റാക്ക് കാരണം ഞാൻ പുറകോട്ട് വേച്ചു വീണു"..ഞാൻ ചിരിച്ചുകൊണ്ട് എണിറ്റു. അപ്പോളേക്കും എന്നെ ചവിട്ടിയവൻ വീണ്ടും വന്ന് എന്നെ ചവിട്ടാൻ നോക്കി. ഞാൻ ആ കാലിൽ പിടിച്ചു അവനെ എന്റെ അടുത്തേക്ക് വലിച്ചു എന്നിട് അവന്റെ കോളറിൽ കൂടെ പിടിച്ചു ഒന്ന് വട്ടം കറങ്ങി അവനെ എറിഞ്ഞു. അവൻ നേരെ ചെന്ന് വീണത് അവന്റെ ബൈക്കിന്റെ മുകളിലേക്ക് ആണ്. അതും ആയിട്ട് മറിഞ്ഞ് താഴേക്ക് വീണു.എന്നിട്ട് തിരിഞ്ഞ് രണ്ടാമത്തവന്റെ നേരെ നോക്കി.

"എന്താടാ നിനക്ക് തല്ലണ്ടേ.അപ്പോളേക്കും എന്റെ നാട്ടിലെ കമ്പനി അവിടേക്ക് വന്നു.. ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞു. പൊന്നുവിനെ നോക്കി ഇതെന്റെ പെങ്ങൾ ആണെന്നും. പിന്നെ അതോടെ ബാക്കി പരിപാടികൾ അവന്മാർ ഏറ്റെടുത്തു. ഞാൻ പൊന്നുവിന്റെ അടുത്തേക്ക് ചെന്ന് വീട്ടിലോട്ട് പൊക്കോളാൻ പറഞ്ഞു... അവൾ എന്നെ നോക്കിയിട്ട് വണ്ടിയിൽ കയറി വീട്ടിലോട്ട് പോയി. എന്റെ നാട്ടിലെ കമ്പനക്കാർ അവന്മാരെ നല്ല രീതിയിൽ സൽക്കാരിച്ചാണ് വിട്ടത് ....

അവിടെ എല്ലാം കറങ്ങി തിരിഞ്ഞ് രാത്രി ആയപ്പോൾ ആണ് പിന്നെ വീട്ടിലേക്ക് ചെന്നത്... അവൾ വന്ന് അമ്മയോട് കാര്യങ്ങൾ എല്ലാം

💬 Comments

View all comments