0%

Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]

പറഞ്ഞു. അമ്മ അത് അച്ഛനോടും വിളിച്ചു പറഞ്ഞു. പുള്ളി അത് വലിയ വിഷയം ആക്കി. പോലീസ് കേസ് ആക്കി. പക്ഷെ നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു എന്നാണ് പോലീസിനോട് പറഞ്ഞത്.. എന്റെ കാര്യം പുള്ളി നൈസ് ആയിട്ട് മറച്ചു... ഞാൻ പിന്നെ അതിനെ കുറിച്ച് ചോദിക്കാനും പോയില്ല. എന്തേലും കാട്ടട്ടെ....

ഈ ഒരു സംഭവം കൊണ്ട് പെണ്ണിന് എന്നോടുള്ള സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട് എന്ന് മനസിലായി. എന്നെ കാണുമ്പോൾ എന്തോ പറയാൻ ഉള്ള പോലെ. പക്ഷെ ഞാൻ അത് ഒഴിവാക്കി. ഞാൻ ഒന്ന് നോക്കാൻ വേണ്ടി പുള്ളിക്കാരി ഇടയ്ക്കിടെ ഹാളിൽ കൂടി തെരാപാര നടക്കുന്നുണ്ട് .പക്ഷെ ഞാൻ കാര്യമാക്കിയില്ല.... ഇപ്പോ പൂജ വരുന്നത് കൊണ്ട് തിരക്ക് ആയതിനാൽ അമ്മയെ അടുത്ത് കിട്ടിയിട്ട് കുറച്ചു ദിവസം ആയിരുന്നു.... ഞാൻ അമ്മയെ തപ്പി അടുക്കളയിൽ ചെന്നു. അമ്മ കിടക്കാൻ റൂമിലേക്ക് പോകാൻ ഉള്ള പരുപാടി ആയിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്ന് അമ്മയെ കെട്ടിപിടിച്ചു.

അപ്പോൾ ആണ് അമ്മ റെഡ് അലർട്ടിൽ ആണെന്ന് പറഞ്ഞത് രണ്ട് ദിവസം കൂടെ കഴിയണമത്രെ. ഞാൻ ആണേൽ മൊത്തത്തിൽ പെട്ട അവസ്ഥ ആയി.. എന്റെ മുഖം കണ്ട് അമ്മ ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു... എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തന്നിട്ട് അമ്മയും ഞാനും ഞങ്ങടെ മറികളിലേക്കും പോയി ഞാൻ നേരെ എന്റെ എഡിറ്റിംഗ് വർക്കിലേക്ക് ഇരുന്നു... അതൊക്കെ തീർത്ത് ഇൻസ്റ്റാ ഓപ്പൺ ചെയ്തപ്പോൾ ആണ് ഞാൻ എടുത്ത കുറച്ചു ട്രാവൽ ഫോട്ടോ ചോദിച്ചു ഒരു അമേരിക്കൻ ട്രാവൽ മാഗസീൻ മെസ്സേജ് അയച്ചേക്കുന്നത്.. പൈസയുടെ കാര്യവും അവർ

💬 Comments

View all comments