Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]
അയച്ചിട്ടുണ്ട് ഒരു ഫോട്ടോക്ക് അയ്യായിരം ഡോളർ വച്ച് അങ്ങനെ ആറു ഫോട്ടോ ആണു ചോദിച്ചിരിക്കുന്നത്...രൂപയിലോട്ട് മാറ്റുമ്പോൾ ഏകദേശം ഇരുപത്തി എട്ടു ലക്ഷം രൂപക്ക് ക്ക്
വരും. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി .ഞാൻ അവരോട് ഒന്ന് ബർഗൈൻ ചെയ്യാൻ തീരുമാനിച്ചു. ഒരു ഫോട്ടോക്ക് ആറായിരം ഡോളർ വച്ച് വേണം എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
എന്നിട്ട് ഞാൻ ഉറങ്ങാൻ കിടന്നു... രാവിലെ എണിറ്റ് ഇൻസ്റ്റാ നോക്കിയപ്പോൾ ഞാൻ പറഞ്ഞ പൈസ അവർക്ക് ഒകെ ആണ് എന്ന് മെസ്സേജ് വന്നിട്ടുണ്ടായിരുന്നു... ഏകദേശം മുപ്പത്തി അഞ്ചലക്ഷം രൂപ അടുത്ത് .ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് ചെന്ന് അമ്മയോട് വിവരം പറഞ്ഞു. അമ്മയും ഹാപ്പി ആയി.... ഞാൻ പിന്നെ ഫോട്ടോ അവർക്ക് വിക്കുന്നതിന്റെ തിരക്കിൽ ആയി...
അങ്ങനെ പൂജ ദിവസം വന്നെത്തി. തലേ ദിവസം തന്നെ കുടുംബക്കാർ മുഴുവൻ വന്നിരുന്നു. അങ്ങനെ രാവിലെ താന്നെ പൂജ തുടങ്ങി. ഞാൻ ഒരു പച്ച കളർ ഷർട്ടും മുണ്ടും ആരുന്നു. ഉടുത്തിരുന്നത്. അമ്മ ആണേൽ ഒരു സെറ്റും മുണ്ടും ഒകെ ഉടുത്ത് സുന്ദരി ആയി ഇരിക്കുന്നു. പൊന്നു ഒരു ചുമല ധാവണി ആണ് ഇട്ടിരിക്കുന്നത്.അവളെ അതിൽ കാണാൻ മനോഹരമായിരുന്നു. അങ്ങനെ ഉച്ചയോട് കൂടി ആണ് പൂജ കഴിഞ്ഞത്. അവിടെ ഇപ്പോ എല്ലാവരും ഉച്ചക്ക് ഉള്ള ഊണ് കഴിക്കുന്ന തിരക്കിൽ ആണ്.
ഇനി അതിന്റെ ഇടക്ക് ഞാൻ കയറി ചെന്ന് അവർക്ക് കുരു പൊട്ടിക്കണ്ട എന്ന് കരുതി ഞാൻ വീടിനോട് കുറച്ചു മാറി ഉള്ള മാവിന്റെ തണലിൽ പോയി ഇരുന്നു... മാവിന്റെ മറു സൈഡിൽ
💬 Comments
View all comments