0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9742

പിടിച്ചത് ആയിരുന്നു കാരണം...

ഹോട്ട് എന്ന് പറയാൻ, തുണി ഇല്ലാതെ നിക്കുന്നത് അല്ല മറിച്ച്, മാഗസിൻ അല്ലെങ്കിൽ കവർ ചിത്രങ്ങളിൽക്ക്‌ വേണ്ടിയുള്ള ചില ചിത്രങ്ങളെ ഉളളൂ. പക്ഷെ, അവരെ അത്ഭുതപ്പെടുത്തിയത്,, നീനയുടെ യോഗ പോസ്ചറുകൾ അല്ലെങ്കിൽ ആസനങ്ങൾ ആയിരുന്നു.......

ബേസിക്കിൽ തുടങ്ങി വളരെ ഏറെ ബുദ്ധിമുട്ടുള്ള ആസനങ്ങൾ വരെ അനായാസമായി ചെയ്യുന്ന നീന... സൈറയും ജെനിയും അത്ഭുതത്തോടെ പരസ്പരം മിഴിച്ചു നോക്കിയതിന്റെ കാരണവും അത് തന്നെ ആയിരുന്നു....

" മാം... നമുക്ക് ഒന്ന് പോയി നോക്കിയാലോ?.....

ഹരിക്ക് വേണ്ടി രണ്ടാമത്തെ പെഗ് വെള്ളം ഒഴിച്ച്, ഒപ്പം കുറച്ച് സ്നാക്സും കയ്യിൽ ചുരുട്ടി പിടിച്ച് പോയിട്ട് ആയി കുറച്ചു നേരമായിരിക്കുന്നു.............

പോസ്റ്റ്‌ പോലെ ഇരിക്കാൻ തുടങ്ങി കുറേ നേരം ആയത് കൊണ്ട് തന്നെ, സൈറാ എഴുന്നേറ്റു, ഒപ്പം ജെനിയും....

" ജുമ്മാ... ചുമ്മാ... ദേദേ......ജുമ്മാ ചുമ്മാ ദേദേ ചുമ്മാ...........................

91 ൽ ഇറങ്ങിയ അമിതാബ് ബച്ചന്റെ "ഹം " എന്ന സിനിമയിലെ ഹിറ്റ്‌ സോങ് ആണ്, മോഷ്ടിക്കാൻ കയറിയ, കള്ളൻമാരെ..... സോറി.... കള്ളികളെ പോലെ, പതിയെ, വളരെ പതിയെ, ശബ്ദം ഉണ്ടാക്കാതെ ഡോർ മുന്നിലോട്ട് തള്ളി കുറച്ച് മാത്രം തുറന്ന സൈറയും ജെനിയും കേൾക്കുന്നത്.......

സൈറ ജെനിയെ നോക്കി, ജെനി തിരിച്ചും......

വാതിൽ ഒറ്റ തള്ളിൽ മുഴുവനായി തുറന്നു.....

ആ കാഴ്ച കണ്ട് സൈറയും ജെനിയും ഇടി വെട്ടേറ്റ പോലെ തരിച്ചു നിന്നു...

സാരി മടക്കി കുത്തി ആയി തുള്ളി ചാടി ഡാൻസ് കളിക്കുമ്പോൾ, ഹരി അതാ മുട്ടിൽ ഇരുന്ന് പാട്ടിന്റെ ഈണത്തിന് നാഗിൻ ഡാൻസ് കളിക്കുന്നു......

അവർ അറിഞ്ഞിട്ടു പോലുമില്ല രണ്ടു ജോഡി കണ്ണുകൾ തങ്ങളെ നോക്കുന്നത്....

വീണ്ടും ആ വരി വന്നു........

" ജുമ്മാ... ചുമ്മാ... ദേദേ......ജുമ്മാ ചുമ്മാ ദേദേ ചുമ്മാ...........................

ഹരി മുട്ടിൽ ഇരുന്ന് ആയിക്ക്‌ നേരെ വിരൽ ചൂണ്ടിയും, ആയി അവന്റെ മുന്നിൽ നിന്ന് അവനെ നേരെ വിരൽ ചൂണ്ടിയും അവർ ഒന്നിച്ചു പാടി.....

ഹരി ചാടി എഴുന്നേറ്റ്, ആയിയെ കെട്ടിപിടിച്ചു... ആയി തിരിച്ചും.... അവർ ഒന്നിച്ചു അങ്ങിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഹരിയുടെ മൊബൈലിൽ

💬 Comments

View all comments