Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
വട്ടം....
ഹരി കൂടുതൽ ശ്രദ്ധ കൊടുത്തില്ല, അവന്റെ കണ്ണും കാതും, തന്റെ മാമിൽ ആയിരുന്നു.. അല്ലെങ്കിൽ സൈറയുടെ പ്രേസേന്റേഷനിൽ ആയിരുന്നു...
അവസാന വാക്കുകൾ സൈറ പറഞ്ഞു അവസാനിച്ചപ്പോൾ ഹരി സന്തോഷത്തോടെ, എല്ലാം നല്ല നിലയിൽ അവസാനിച്ചു എന്ന മട്ടിൽ മുഷ്ടി ചുരുട്ടി കൈ ഒന്ന് കുടയുകയും ചെയ്തിരുന്നു...
പക്ഷെ..... ആ ഗ്രൂപ്പ് ആ കോൺഫറൻസ് റൂം വിട്ട് ഇറങ്ങിയപ്പോൾ ഉള്ള നിശബ്ദത... അല്ലെങ്കിൽ, ആ വലിയ ടേബിളിൽ രണ്ടും മുഷ്ടിയും ചുരുട്ടി, മുഖം താഴ്ത്തി സൈറ നിൽക്കുന്ന നിൽപ്.....
ഹരി തിരിച്ച് അറിയുകയായിരുന്നു, തന്റെ കണക്ക് കൂട്ടലുകൾ തെറ്റായിരുന്നു എന്ന്......
ആരോ ചത്ത അവസ്ഥയിൽ സൈറ വന്ന് നൽകിയ ബൂസ്റ്റിംഗ് സ്‌പീച്ച്... "എനിക്കറിയാം, നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തിട്ടുണ്ട് എന്ന് തുടക്കം ഇട്ട്.......
അപ്പോൾ ഹരിക്ക് ഉറപ്പായി.... തന്റെ സന്തോഷം വെറുതെ ആയി എന്ന്.. ഇത്രയും ദിവസം രാപകൽ കഷ്ടപ്പെട്ടത്... ഹരി സങ്കടം മൊത്തം അടക്കി പിടിച്ച് ഫ്ലാറ്റിൽ എത്തി ആയിയോട് കാര്യം പറഞ്ഞു....
അവൻ പറഞ്ഞില്ലെങ്കിൽ കൂടെ ഹരിയുടെ സങ്കടം മനസ്സിലാക്കിയിരുന്നു ആയി...
തന്റെ കിടക്കയിൽ വസ്ത്രം പോലും മാറാതെ സങ്കടത്തോടെ കിടക്കുമ്പോൾ ആണ്, ഹരിയുടെ ഫോൺ റിങ് ചെയ്യുന്നത്..........
" ഹലോ.... ഇത് മിസ്റ്റർ ഹരി ആണോ?..
"അതേ... ആരാണ്......
"ഞാൻ ജാസ്മിൻ... നീന മാഡത്തിന്റെ സെക്രട്ടറി.........
" നീന മാടം?... ഹരി സംശയത്തോടെ ചോദിച്ചു.....
" xxxx കമ്പനിയുടെ പ്രസിഡന്റ് ... നീന... നീന ദത്ത........
" കിടക്കയിൽ കിടക്കുകയായിരുന്ന ഹരി ചാടി എഴുന്നേറ്റു......
" ഏഹ്?.... അപ്പോൾ നൈന മാം ?....
ജാസ്മിൻ ചിരിച്ചു കൊണ്ട് " അത് മാമിന്റെ മോള് ആണ്... പ്രോക്സി എന്ന് പറയാം ... ഹെഡ് ഇപ്പോഴും നീന മാം തന്നെ ആണ്.....
ഹരി തല കുടഞ്ഞു കൊണ്ട് : ആ പറയൂ മിസ്സ് ജാസ്മിൻ... എന്തിനാ വിളിച്ചത്....
" വെൽ സർ.... നീന മാമിന് താങ്കളെ ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട്.... എബൌട്ട് ദി ബ്രിഫിങ് ആൻഡ് ദി ഡീൽ........
" അത്.. ഞാൻ... നിങ്ങൾക്ക് ആള്
💬 Comments
View all comments