0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : kkstories Read All Parts 9779

എന്താ ഉണ്ടാക്കേണ്ടത്.....?..

ഹരി വാതിൽ അൽപം തുറന്ന്, തല മാത്രം പുറത്തേക്ക് ഇട്ട് പറഞ്ഞു : ആയീ... ഇന്ന് രാത്രി ഞാൻ ഉണ്ടാവില്ല... എന്റെ ഫ്രണ്ടിന്റെ അടുത്തു പോവാണ്...

ആയിയോട് പറഞ്ഞാൽ സൈറ അറിയാൻ വഴി ഉണ്ട് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഹരി നുണ പറഞ്ഞതും....

ആയി തിരികെ ഒന്നും പറഞ്ഞില്ല.. കാരണം ആയി വിചാരിച്ചത്, സങ്കടം മാറ്റാൻ വെള്ളമടി പ്ലാൻ ഇട്ട് ഉള്ള പോക്ക് ആയിരിക്കും എന്നാണ്... സൈറയും ഇന്ന് രാത്രി വരാൻ പോകുന്നത് ഏത് കോലത്തിൽ ആവും എന്ന് ആയിക്ക് ഊഹം ഉണ്ടായിരുന്നു....

താൻ ഇന്ന് വരെ ധരിക്കാത്ത പുതിയ എക്സിക്യൂട്ടീവ് സ്റ്റൈൽ വസ്ത്രവും, ടൈയും കെട്ടി വാതിൽ തുറന്ന് ഇറങ്ങാൻ നേരം ഹരി ഉറപ്പ് വരുത്തി "ആയി അവിടെ ഇല്ലാ എന്ന് "..

മെയിൻ ഡോർ തുറന്നു പിടിച്ച് ആണ് ഹരി പറഞ്ഞത് " ആയീ ഞാൻ ഇറങ്ങാട്ടോ ".....

ഹോട്ടലിന്റെ വലിപ്പവും ഡിസൈനും തന്നെ ഹരിയെ അത്ഭുതപ്പെടുത്തി... .. ഹരി പതിയെ അകത്തു കയറി, റിസപ്ഷനിൽ കാര്യം പറഞ്ഞു....

റിസപ്ഷനിൽ ഉണ്ടായിരുന്നവൻ ഫോൺ വിളിച്ച് ചോദിച്ച ശേഷം പറഞ്ഞു : മാം അൽപം ബിസി ആണ്.. വെയിറ്റ് ചെയ്യാൻ പറഞ്ഞു...

ഹരി ഏകദേശം ഒരു മണിക്കൂർ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നപ്പോൾ, ആ സമയം അത്രയും, കണ്ണുകൾ അടച്ചു കൊണ്ട് സൈറയുടെ പ്രസന്റേഷൻ ഓർത്തെടുക്കുകയായിരുന്നു....

ടൈ ഒന്ന് മുറുക്കി, ശബ്ദം ഒന്ന് ശരിയാക്കി, മനസ്സിൽ ദൈവങ്ങളെ വിളിച്ച്, ഹരി കോളിങ് ബെൽ ഒരു തവണ അമർത്തി.....

രണ്ടു മിനിറ്റ് ഹരി അവിടെ തന്നെ നിന്നു....

വീണ്ടും അമർത്താൻ കൈ പൊക്കുമ്പോൾ ആണ് വാതിൽ അവന് മുന്നിൽ തുറക്കുന്നത്....

രാവിലെ കണ്ട, കണ്ണട വച്ച പെണ്ണ്. രാവിലെ ബ്ലാക്ക് ആൻഡ് ആൻഡ് ഓഫീസ് സ്യൂട്ടിൽ ആയിരുന്നു എങ്കിൽ, ജീൻസും കൈ ഇല്ലാത്ത ടോപ്പും ആയിരുന്നു ഇപ്പോളുള്ള വസ്ത്രം.

" മിസ്സ്‌ ജാസ്മിൻ?.....

" യെസ് സർ... പ്ലീസ് വെൽക്കം... മാം ഈസ്‌ റെഡി ടു സീ യൂ ഇൻ ടു മിനിറ്റ്സ്

💬 Comments

View all comments