0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 13.8K

അതേ പ്രതികരണം ആയിരുന്നു അവരിൽ നിന്നും ആദ്യം ഉണ്ടായത്....... " ഹോസ്പിറ്റലിൽ വച്ചോ??... ആർ യൂ മാഡ്? "............

പക്ഷെ കൂടുതൽ സംസാരിച്ചതോടെ ആദ്യത്തെ പ്രശങ്ങൾ എല്ലാം കെട്ടടങ്ങി.....

സിമി ആൻസിയോട് പറഞ്ഞു : അല്ല അനൂ.......ഹരിയെ മമ്മീടെ ബര്ത്ഡേ പാർടിക്ക് വിളിച്ചാലോ.... അപ്പോൾ നിനക്ക് നേരിട്ട് സംസാരിക്കുകയും ചെയ്യാം.... പ്രശ്ങ്ങൾ ഒന്നും ഇല്ല എന്ന് അവന് ബോധ്യപെടുകയും ചെയ്യും.....

ആൻസി എല്ലാവരെയും ഒന്ന് നോക്കിയപ്പോൾ കണ്ടത്, ഹരിയെ കാണാൻ, അവൻ ആരാണെന്ന് അറിയാനുള്ള ജിജ്ഞാസ നിറഞ്ഞ തന്റെ കൂട്ടുകാരികളുടെ മുഖങ്ങൾ ആയത് കൊണ്ട് തന്നേ പറഞ്ഞു : എന്നിട്ട്..... നിനക്കൊക്കെ കൂടി.... അത് വേണ്ട.........

എല്ലാവരും കൂടെ ആൻസിക്ക് ഉറപ്പ് കൊടുത്ത ശേഷം അണ് " അവനെ മൈൻഡ് ചെയ്യാനോ, മിണ്ടാനോ പോകില്ല " എന്ന ഉറപ്പിൻമേൽ ആൻസി നമ്പർ സിമിക്ക് കൊടുക്കുന്നത് ).

ഓരോരുത്തർ ആയി കൈ നീട്ടി സ്വയം പരിചയപ്പെടുത്തി... മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് കൊണ്ട്, എവടെ ആണ് വർക്ക്‌ ചെയ്യുന്നതും, ഒപ്പം ഏതിൽ ആണ് സ്പെഷ്യലിസ്ഡ് എന്നും കൂടെ...

എല്ലാവർക്കും ഒരു പുഞ്ചിരിയോടെ ഹരി കൈ കൊടുത്തു. പക്ഷെ നിഷക്ക് മാത്രം, അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, കുറച്ച് അധിക നേരം കൈ കുലുക്കി ഹരി, പറയുകയും ചെയ്തു : ഡോക്ടറെ എവിടെയോ കണ്ട പോലെ....

ഉടനടി നിഷ പറഞ്ഞു : അത് എസ്റ്റേറ്റിൽ ഫോട്ടോയിൽ ആവും.....

മുഴുവൻ ആക്കിയില്ലെങ്കിലും, പറഞ്ഞത് അബദ്ധം ആയെന്ന പോലെ, നിഷ ആൻസിയെ നോക്കി....

എസ്റ്റേറ്റിന്റെ കാര്യം പെട്ടെന്ന് കേട്ട ഹരി ഞെട്ടി, പെട്ടെന്ന്

💬 Comments

View all comments