Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
അറിയാൻ കഴിഞ്ഞില്ല.... രണ്ടെണ്ണം തലയിൽ പിടിച്ച കിക്ക് കൂടെ ആയപ്പോൾ ഹരി മനസ്സ് തുറന്നു.....
എത്രയോ സമയം കടന്ന് പോയി..... പുറത്ത് ഗസ്റ്റുകൾ തിരികെ പോയി തുടങ്ങിയിരുന്നു. മമ്മിയെ കാണാത്തത് കൊണ്ട് ആണ് സിമി അങ്ങോട്ടേക്ക് വന്നത് .... ഹരി ഒന്നും പറയാതെ പോയി എന്നുള്ള വിഷമത്തിൽ ആൻസിയും ബാക്കി ടീമ്സും ഉണ്ടായിരുന്നു പിറകിൽ.......
അന്നയുടെ ലോകത്ത് ,, ആരും അങ്ങോട്ട് കയറുന്നത് പോലും ഇഷ്ടമല്ല അന്നക്ക്. ഫൈവ് സ്റ്റാർസിനു പോലും നിഷിദ്ദം ആയ മുറി .......
പക്ഷെ മമ്മിയെ നോക്കി വാതിൽ തുറന്ന സിമി കണ്ടത്, ചിരിച്ച് അടുത്തിരുന്നു സംസാരിക്കുന്ന ഹരിയെയും അന്നയെയും ആണ്...
സിമി ഈ സീൻ ബാക്കി ഉള്ളവരെ കൂടെ വിളിച്ചു കാണിച്ചു. ഹരിയെ കണ്ടപ്പോൾ, അവന്റെ ചിരിച്ച മുഖം കണ്ടപ്പോൾ, ആൻസി അറിയാതെ പുഞ്ചിരിച്ചു....
വാതിലിൽ നിന്ന് കൊണ്ട് തന്നേ സിമി പതിയെ വിളിച്ചു : മമ്മി...... എല്ലാവരും പോയി തുടങ്ങി ട്ടോ...
ഹരിക്ക് അപ്പോഴാണ് ബോധം വന്നത്, താൻ എവടെ ആണെന്നുള്ളതും, എത്ര സമയം താൻ ഈ റൂമിൽ ചിലവിട്ടു എന്നുള്ളതും....
അന്ന പതിയെ എഴുന്നേറ്റു, കൂടെ ഹരിയും....
സിമിയുടെ കൂടെ ബാക്കി ഉള്ളവരെ കൂടെ കണ്ടപ്പോൾ, ഹരിയുടെ മുഖത്തെ ചിരി മാഞ്ഞു.....
അന്നയുടെ പിന്നാലെ തന്നേ, ഹരിയും പുറത്തിറങ്ങി.......
ഹരി അന്നയെ നോക്കി ചോദിച്ചു : എന്നാൽ ഞാനും?..
അന്ന : ഹരി കഴിച്ചോ അതിന്?.....
ഹരി : അത്.... എന്നാൽ കഴിക്കാം... അല്ല.... ആദ്യം...ഈ ബാത്രൂം എവിടെയാ?...
സിമി ചൂണ്ടി കാട്ടിയിടത്തേക്ക് ഹരി നടന്നു.....
ഹരി നടന്ന്
💬 Comments
View all comments