0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 8.8K

ഉയർത്തി ചോദിച്ചു : എന്താടാ ഹരീ... നിനക്ക് എന്നോട് പറയർന്നില്ലേ.... ഞാൻ....നിന്റെ ഇച്ചായൻ അല്ലേടാ... അല്ലെ....നിന്റെ അച്ചായൻ ഇല്ലേ നിന്റെ കൂടെ....

ആ ഒരു സങ്കടത്തിൽ ജെറിൻ അത് പറഞ്ഞെങ്കിലും, ജെറിനും എന്ത് ചെയ്യണം എന്ന് ഐഡിയ ഉണ്ടായിരുന്നില്ല......

അവനെ തന്റെ മാറിലോട്ട് അമർത്തി ജെറിൻ കെട്ടിപിടിച്ചു................

....................................................................
തന്റെ കാർ എടുത്ത് കുറച്ചു ദൂരം പോയ ജെറിൻ, ഹൈവേ കയറുന്നതിനു മുൻപ് വണ്ടിയൊന്ന് നിർത്തി, സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കൊണ്ട് കിടന്നു......

അഞ്ചോ, പത്തോ മിനിറ്റ് നേരത്തേ ആലോചന, അവൻ വണ്ടി ഉടനെ തിരിച്ചു....

വണ്ടി വന്ന് നിന്നത്, മുൻപ് നിർത്തിയ അതേ സ്ഥലത്ത്, അല്ലെങ്കിൽ ഹരിയുടെയും സൈറയുടെയും വീടിനു മുന്നിൽ ആയിരുന്നു.

പക്ഷെ ഈ വട്ടം കാറിൽ നിന്നും ഇറങ്ങിയ ജെറിൻ നടന്നത് സൈറയുടെ വീട്ടിലേക്ക് ആയിരുന്നു....കാളിങ് ബെൽ അടിച്ച ജെറിൻ, വാതിൽ തുറന്നു കണ്ടതും സൈറയെ ആയിരുന്നു.....

" ആ ജെറിനോ?... എന്താ ഇവിടെ? എനിതിങ് ഒഫീഷ്യൽ?"... സൈറ ചോദിച്ചു.

ജെറിൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു : മാം... രേവതിയെ ഒന്ന് കാണാൻ...

ജെറിനെ സംശയത്തോടെ നോക്കിയ സൈറ ഒന്ന് ആലോചിച്ചാൽ ശേഷം, അകത്തേക്ക് വരാൻ പറഞ്ഞു....

സോഫയിൽ ഇരുന്ന് കൊണ്ട് തുടക്കം കിട്ടാൻ ആവാതെ പരുങ്ങുന്ന ജെറിനോട് രേവതി പറഞ്ഞു : അച്ചായാ... ഹരിയുടെ പക്ഷം പിടിച്ചു പറയാൻ ആണ് വന്നത് എങ്കിൽ, തുടങ്ങേണ്ട... എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല......

ജെറിൻ വിക്കി വിക്കി പറഞ്ഞു : മോളെ.... അത്........

രേവതി വേഗം എഴുന്നേറ്റ് നിന്നു... തനിക്ക് സംസാരിക്കാൻ താല്പര്യം

💬 Comments

View all comments