Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
മുടി നോക്കി സൈറ പറഞ്ഞു : വാവ്... സൂപ്പർ ആയിട്ടുണ്ടല്ലോ.........ബ്യൂട്ടി....
രേവതി നാണത്തോടെ പുഞ്ചിരിച്ചപ്പോൾ, സൈറ ചോദിച്ചു : പോവല്ലേ എന്നാൽ...
നല്ലൊരു ചിരിയോടെ, രേവതി മൂളി ക്കൊണ്ട് പോവാം എന്ന് പറഞ്ഞു...
ആ സമയം ആണ് ഹരിയുടെ മെസ്സേജ് സൈറക്ക് വരുന്നത്....
"മാം... ഇറങ്ങായോ?..."
സൈറ രേവതിയെ സംശയത്തോടെ ഒന്ന് നോക്കിയ ശേഷം അവന് റിപ്ലേ കൊടുത്തു : ഹാ... എന്ത് പറ്റി?.... പ്രശ്നം വല്ലതും ഉണ്ടോ?..
ഹരി എന്തോ ടൈപ്പ് ചെയ്യുന്നത് സൈറ കണ്ടെങ്കിലും പിന്നെ അവൻ ക്യാൻസൽ ചെയ്‌തെന്ന് ഉറപ്പായപ്പോൾ, സൈറ രേവതിയെ നോക്കി ചോദിച്ചു : ഹരിയാണ്....നീ അവനോട് ഒന്നും പറയാതെ ആണോ പോന്നത്?...
" മ്മ്മ്മ്.... അതേ.. എന്തെ?"... രേവതി ഉടനടി മറുപടി പറഞ്ഞു.
സൈറ അവളുടെ കണ്ണുകളിലേക്ക് നോക്കി പല്ല് കടിച്ചു പറഞ്ഞു : പാവം ഉണ്ടെടി..... ഇങ്ങനെ വട്ടാക്കണോ അവനെ....
രേവതി മുഖം വീർപ്പിച്ചു പറഞ്ഞു : അത്ര പാവം ഒന്നുമല്ല എന്ന് തെളിയച്ചതല്ലേ അവൻ......
സൈറ രേവതിയെ നോക്കി " ഇങ്ങനെ ഒരു പെണ്ണ് " എന്ന അർത്ഥത്തിൽ തലയാട്ടി, തന്റെ പേഴ്സ് തുറന്ന് ഫോൺ എടുത്ത്, രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ടു നിന്ന് ഒരു സെൽഫി എടുത്ത് ഹരിക്ക് അയച്ചു കൊടുത്തു......
" അതെന്തിനാ ചേച്ചി ".... മുഖം വീർപ്പിച് രേവതി ചോദിച്ചു.
സൈറ അയച്ചു കൊടുത്ത ഫോട്ടോ തന്റെ ഫോണിൽ ഹരി തുറന്നു നോക്കി...
തോളിലൂടെ ഒരു വള്ളിയിൽ കുരുക്കി ഇട്ട, കറുത്ത കളർ ഗ്ലിറ്റർസ് പതിപ്പിച്ച, വലിയ മുഴുത്ത മുലകളുടെ മുലച്ചാൽ
💬 Comments
View all comments