Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
കാണിച്ച് കൊണ്ട് തന്റെ ബോസിനോടൊപ്പം നിന്നു കൊണ്ടുള്ള തന്റെ ഭാര്യയുടെ സെൽഫിയിൽ, അവൻ സൂം ചെയ്ത് നോക്കിയത്, രേവതിയുടെ മുഖം മാത്രമായിരുന്നു......
സൈറ ഈ സമയം : അത് ശരി... നീ അവനെ വട്ടാക്കി, അവൻ ഈ രാത്രി വണ്ടിയും എടുത്ത് പിന്നാലെ വന്നാലോ? വല്ല ആക്‌സിഡന്റ് സംഭവിച്ചാലോ ?... അപ്പോൾ നിന്റെ ഈ കളിയൊക്കെ അങ്ങ് മാറും രേവതി.......
രേവതി മുഖം ചുളിഞ്ഞു, അവൾ പല്ല് കടിച്ചു കൊണ്ടാണ് പറഞ്ഞത് : അയ്യോ, അത്.. അത്ര ഞാൻ ആലോചിച്ചില്ല.....
സൈറ ഉടനെ അവളെ ദേഷ്യത്തോടെ നോക്കി ഫോൺ എടുത്ത് ഹരിയെ വിളിച്ചു..
ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടത് രേവതിയെ കേൾപ്പിക്കാൻ തന്നേ ആയിരുന്നു...
" ഹരീ....... ഇന്നലത്തെ ഫുൾ ഷോപ്പിംഗ് നിന്റെ ഭാര്യ ആണ് ചെയ്തത്... എനിക്ക് ഒരു റോളും ഇല്ലാ ഇതിൽ ..... സൈറ ഫോണിലൂടെ രേവതിയെ നോക്കി പല്ല് കടിച്ചു പറഞ്ഞു.
മറുപുറത്തു ചെറു പുഞ്ചിരിയുമായി ഹരി ഒന്ന് മൂളി....
സൈറ ഉടനെ പറഞ്ഞു : ടെൻഷൻ അടിക്കണ്ട ഹരീ.... ഞാൻ ഉണ്ടല്ലോ... ഞാൻ നോക്കിക്കൊണ്ട് രേവതിയെ.....
ഹരിയുടെ ഉടനെ ഉള്ള മറുപടി വന്നു : അയ്യോ, എനിക്കറിയാം മാം നോക്കിക്കോളും എന്ന്... ഇത് അതല്ല...
സൈറ : പിന്നെ.......
" മാം... ഞാൻ അവളുടെ ഒരു ബ്ലാക്ക് കളർ വള്ളിയുള്ള കെട്ടുന്ന ചെരിപ്പ് ഉണ്ട്, അത്....ഞാൻ ഗേറ്റിന്റെ അവിടെ വക്കാം.. പോവുമ്പോൾ അതെടുത്തു കാറിൽ വച്ചേക്കാമോ?........ അവൾക്ക് ഹീൽ ഇട്ടു ശീലം ഒന്നും ഇല്ല. വല്ലയിടത്തും തട്ടി തടഞ്ഞു വീണ് നാണം
💬 Comments
View all comments