0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 19.5K

പക്ഷെ ഈ വണ്ടി അവന്റെ പിന്നിൽ ആയി വന്നതാണ്..... അവൻ വേണ്ട എന്ന് പറഞ്ഞിട്ടും, അവന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എന്ന് കണ്ട്, അവനെ ഹോസ്പിറ്റലിൽ എത്തിച്ചത് അവരാണ്, രണ്ടു പേർ, ഒരു ആണും, ഒരു പെണ്ണും, ഹരി പറഞ്ഞത് പ്രകാരം, ഭാര്യയും ഭർത്താവും..... അവർ പറഞ്ഞത്...
പേരൊന്നും അവൻ ചോദിച്ചില്ല... ചോദിക്കാൻ ഉള്ള മൈൻഡിൽ ആയിരുന്നില്ലല്ലോ അവൻ.... പക്ഷെ ഐ തിങ്ക്, ഹരി എവടെ പോവുന്നു, എവടെ നിന്ന് വരുന്നു എന്നെല്ലാം അറിയാൻ, ആ ദിവസം മൊത്തം അവനെ അവർ ഫോളോ ചെയ്തിരുന്നിരിക്കണം..... അവന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എന്ന് കണ്ട്, അവനെ, ഞങ്ങളും ആ വഴി ആണ് എന്ന് പറഞ്ഞു കൊണ്ട് കാറിൽ കയറ്റിയ ശേഷം... അവന്റെ മുറിവ് കണ്ടപ്പോൾ.... ചിലപ്പോൾ, അവന്റെ അച്ഛന് പറ്റിയത് അവനെ ഏത് രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത് എന്ന് അറിയാത്ത അവർക്ക്, അവന്റെ അബ്നോർമൽ ആയ ബിഹാവിയർ കണ്ട്, സംശയിച്ചു കൊണ്ട് പോയത് ആയിരിക്കണം ഹോസ്പിറ്റലിൽ...
ഹോസ്പിറ്റലിൽ, ഇന്ക്ലൂഡിങ് ന്യൂറോ ഡോക്ടർ വന്ന് വരെ അവനെ ബേസിക് ആയിട്ടുള്ള ടെസ്റ്റ്‌സ് ചെയ്യിച്ചിട്ടുണ്ട്, അതും.....കൂടെ ഉണ്ടായിരുന്ന, കപ്പിൾസിൻന്റെ നിർദേശ പ്രകാരം.. ഇറ്റ് മീൻസ്.....?...

സൈറ പറഞ്ഞു നിർത്തി, സുരഭിയെ നോക്കി..........

സുരഭി ചിന്തകളിൽ, കേട്ടത് മുഴുവൻ തലച്ചോറിൽ ഇട്ട് വട്ടം ഇട്ട് കറക്കി , സമയം എടുത്തു പറഞ്ഞു : വന്നവർക്ക്, ഹരി.. അവനെ....ഉപദ്രവിക്കാൻ.....

സൈറ ഗൂഢമായി നോക്കി പറഞ്ഞു : യപ്..... . അവർക്ക് അവനെ, ദേഹോഉപദ്രവം ഏൽപ്പിക്കൽ അങ്ങിനെ ഒരു പ്ലാനും ഇല്ലാ.... അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ......

സൈറ

💬 Comments

View all comments