0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 19.6K

ഒന്ന് സ്റ്റോപ്പ്‌ ഇട്ട് പറഞ്ഞു....

" സോ... മൈ ഇന്റുഷൻസ് ആർ കറക്റ്റ്.................

.......................................................................

സൈറയുടെ കാർ തുടച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, വീട്ടിനകത്ത് നിന്നും ആദിയെ പിടിച്ചു കൊണ്ട് രേവതിയും, അവൾക്ക് പിറകിൽ ആയി സൈറയും പുറത്തേക്ക് ഇറങ്ങി വരുന്നത്.....

ഷോക്ക് ഏറ്റ പോലെ, വാ പൊളിച്ചു കൊണ്ട്, ഇമ വെട്ടാതെ ഹരി ആ കാഴ്ചയിലേക്ക് തന്നെ നോക്കി നിന്നു....

" വാ അടക്കെടാ..... തന്റെ ഭാര്യയുടെ ശബ്ദം ആണ് ഹരിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്...

പഞ്ചാബി സ്റ്റൈലിൽ അല്ലെങ്കിൽ ഗോൾഡൻ കളർ പട്യാല സ്യൂട്ടിൽ, മനോഹരമായി മേക്കപ്പ് ഇട്ട്, അതി സുന്ദരി ആയിരുന്നു സൈറ അല്ലെങ്കിൽ തന്റെ മാം.........

വെസ്റ്റേൺ സ്റ്റൈൽ അല്ലെങ്കിൽ മോഡേൺ ഡ്രെസ്സിൽ അല്ലാതെ ഇന്ന് വരെ സൈറയെ കണ്ടിട്ടില്ലാത്ത, അതും തന്റെ മുന്നിൽ നാണം നിറഞ്ഞ മനോഹരമായ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന സൈറ... ഹരി അറിയാതെ തന്നെ തന്റെ ആഞ്ഞടിക്കുന്ന ഹൃദയ ഭാഗത്ത്‌ ആയി തന്റെ വലത് കൈ പത്തി വച്ച് അമർത്തി.......

" ഊഫ്‌...... ഒരു നേർത്ത ശബ്ദം ഹരിയുടെ വായിലൂടെ പുറത്ത് വന്നു..

രേവതി മുഖം വീർപ്പിച്ചു കൊണ്ട് ഹരിയുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു....

രേവതിയെ സാക്ഷിയാക്കി, സൈറ ഹരിയോട് ചേർന്ന് നിന്ന് അവനെ പുണർന്ന ശേഷം പറഞ്ഞു : താങ്ക് യൂ.. ഫോർ ദിസ്‌ വണ്ടർഫുൾ ഗിഫ്റ്റ്....... നിന്റെ സെലക്ഷൻ ആണെന്ന് രേവതി പറഞ്ഞു എന്നോട്......

പിന്നിൽ നിന്നും വാതിൽ പൂട്ടി കൊണ്ട്, ഒരു ചുവന്ന സാരിയിൽ സുന്ദരി ആയി തന്നെ അണിഞ്ഞൊരുങ്ങി വന്ന

💬 Comments

View all comments