0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 17K

കുനിച്ചു നിന്നപ്പോൾ, ആയി " ഇവൾ ഇത് എങ്ങോട്ടാ " എന്ന മട്ടിൽ ചിന്തിച്ചു നിന്നപ്പോൾ, കയ്യിൽ അവളുടെ പേഴ്സണൽ ബ്ലൂട്ടൂത്ത് സ്പീക്കറും പിടിച്ചു കൊണ്ട് സൈറ തിരികെ നടന്നു വന്നു .........

സ്പീക്കർ ഓൺ ചെയ്ത് ഫുൾ സൗണ്ട് വച്ച് ആക്ടർ " ഗോവിന്ദയുടെ" സിനിമ സോങ്‌സ്, അല്ലെങ്കിൽ, ആയിയുടെ ഫേവറിറ്റ് സോങ്‌സിന്റെ പ്ലേ ലിസ്റ്റിൽ , വിരൽ അമർത്തി ........

ആയിയുടെ മുഖം വിടർന്നു.... സൈറയുടെ മുഖവും... അവർ മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.. അവർ ഒരേ സമയം ഹരിക്ക് നേരെ തിരിഞ്ഞു.....

രണ്ടു പേരെയും മാറി മാറി നോക്കിയ ഹരിയും പുഞ്ചിരിച്ചു........ ജെനിയുടെ കാര്യം പിന്നെ പറയണ്ടല്ലോ...........

" സോനാ കിത്നാ സോനാ ഹേ............

അവർ എറ്റ് പാടി...തുള്ളി കളിച്ചു.... തു മേരാ... തു മേരാ... തു മേരാ...തു മേരാ ഹീറോ.....നമ്പർ വൺ.........

രണ്ട്.... കിസി ഡിസ്‌കോ മെ ജായെ......

മൂന്ന്....അഖിയോംസെ ഗോലി മാരെ..

നാല്.........തുമ്സെ കോയി പ്യാരാ മാലും നഹി ഹേ.......

ആയിക്കൊപ്പം, ജെനിയും സൈഡ് ആയി.....

അഞ്ചാം പാട്ടിന്റെ അവസാനം ആവുമ്പോഴേക്കും സൈറയും ഹരിയും ക്ഷീണിച്ചിരുന്നു... എങ്കിലും അവർ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു.....

ജെനി മാത്രം അല്ല, ആയിയും കണ്ടിട്ടില്ല സൈറയെ ഇങ്ങനെ ജോളി ആയി... ആ മനസ്സ് തുറന്നില്ല ചിരിയും സ്റ്റെപ്സും....... അവർ നോക്കി ഇരുന്ന് പോയി...

മ്യൂസിക് അവസാനിച്ച നിമിഷം, സൈറ അവനെ കെട്ടിപ്പിടിച്ച ശേഷം, ഹരിയുടെ മുഖം സൈറ തന്റെ കൈ വെള്ളയിൽ പിടിച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്ക് കാപട്യമില്ലാതെ നോക്കി നന്ദിയോടെ തന്നെ അവൾ

💬 Comments

View all comments