0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 17.5K

പറഞ്ഞു " ഹരീ... എനിക്ക്... ഞാൻ... നിന്നോട് ഇതെങ്ങിനെ..... എനിക്ക് വേണ്ടി നീ ....... ഇടിയറ്റ്....... താങ്ക് യൂ...

പറച്ചിൽ മാത്രം ആയിരുന്നില്ല, അവന്റെ നെറ്റിയിൽ അവളുടെ ചുവന്ന ചുണ്ട് അമർന്നു....

ഹരി അറിഞ്ഞു കൊണ്ടുള്ള സൈറയുടെ ആദ്യ ചുംബനം...

നെറ്റിയിൽ മാത്രം ആയിരുന്നില്ല, ഇരു കവിളിലും കൂടെ അവൾ ചുംബിച്ചു...

സൈറയുടെ നിറഞ്ഞ കണ്ണുകൾ, തന്നെ നന്ദിയോടെ നോക്കുന്ന കണ്ണുകൾ, അവൻ പുഞ്ചിരിച്ചു...

അടിച്ചു കോൺ ആയത് കൊണ്ട് തന്നെ ആവണം, ഹരിയുടെ കൈ സൈറയുടെ ഇടുപ്പിൽ പിടുത്തം ഇട്ടു....

" മാം... ഇത് മാമിന് വേണ്ടി ആണെന്ന് ആര് പറഞ്ഞു?.......

സൈറാ സംശയിച്ചപ്പോൾ ഹരി തുടർന്നു : ഇത്... മാമിന്റെ ഉമ്മിക്ക് വേണ്ടി ഉള്ളതല്ലേ ... ഞാൻ കണ്ടിട്ടില്ലാത്ത, മാമിൽ നിന്നും, പിന്നെ ആയിയിൽ നിന്നും ഒരുപാട് കേട്ടറിഞ്ഞ ആ ഉമ്മിക്ക് വേണ്ടി...
ആരുടെ മുന്നിലും തല കുനിക്കാൻ വരാത്ത അത്രയും ഉയരത്തിൽ എത്തണം തന്റെ മോള് എന്ന ആഗ്രഹിച്ച പാത്തുമ്മക്ക്‌ വേണ്ടി....

ഹരി ആ ഡയലോഗ് പറഞ്ഞതും, അന്തം വിട്ട് ഒരടി പിന്നിലോട്ട് മാറി.....

" ഞാൻ... ഞാൻ ഇതെപ്പോൾ.... സൈറ ഞെട്ടി ചോദിച്ചു..

" ചെന്നൈയിൽ... ആ രാത്രി.. മാം ഓർമ ഇല്ലാതെ പറഞ്ഞതാണ്....

" എന്ത്...............?....?... വേറെന്താ ഞാൻ?...

" എന്റെ ഉമ്മിക്ക് വേണ്ടി... ഉമ്മി ആഗ്രഹിച്ച പോലെ........ എത്താൻ വേണ്ടി... ഞാൻ എന്തും ചെയ്യും... ഏത് അറ്റം വരെയും പോവും ഹരീ......... ഞാൻ പോവും......... ഹരി, സൈറ പറഞ്ഞ വാക്കുകൾ അതേ പോലെ ചെറു ചിരിയോടെ പറഞ്ഞു....

സൈറയെ

💬 Comments

View all comments