Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
തന്നോട് ചേർത്ത്, അവളുടെ തോളിൽ മുഖം ചേർത്ത് കെട്ടിപിടിച്ച്, അല്ലെങ്കിൽ അത്രയും അമർത്തി, അവളുടെ വലിയ മുലകൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു ആ നേരം : ഇന്ന്...... ഇന്ന്.......... മാം ആ കോൺട്രാക്ട് എനിക്ക് വേണ്ടി കീറി കളയാൻ റെഡി ആയില്ലേ........ അത് മതി എനിക്ക്...... ഞാൻ ഉണ്ടാവും കൂടെ.......
ജെനി കണ്ണ് നിറച്ചപ്പോൾ, ആയി പല്ല് കാണിക്കാതെ തന്നെ മനോഹരമായൊരു ചിരി ചിരിച്ചു....
സൈറക്ക് ശ്വാസം എടുക്കാൻ കഴിഞ്ഞില്ല, അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് തുളഞ്ഞു കയറിയത്.... അവൾ അവനെയും നിറ കണ്ണുകളോടെ മുറുക്കെ കെട്ടിപിടിച്ചു....
അതേ സമയം ഹരിയുടെ ഫോൺ റിങ് ചെയ്തു... അല്ലെങ്കിൽ ആ റിങ് ടോൺ..
ഹരി സൈറയിൽ നിന്ന് മാറി ഉറക്കെ പറഞ്ഞു : അയ്യോ രേവതി......... ഞാൻ വിളിച്ചിട്ടില്ല... മറന്നു.......
" രേവൂ... അഞ്ചു മിനിറ്റ് ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ഹരി ഫോൺ കട്ട് ചെയ്തു....
" നീ കാണിച്ചു കൊടുത്തില്ലേ രേവതിക്ക് ഈ ഫ്ലാറ്റ്......... സൈറ ചോദിച്ചു...
" എയ് ഇല്ലാ... മാം സർപ്രൈസ് കൊടുക്കാൻ വച്ചത് അല്ലെ... അതങ്ങിനെ തന്നെ ഇരിക്കട്ടെ .... മാം തന്നെ സർപ്രൈസ് പൊളിച്ചാൽ മതി..........
അവൻ ഒന്ന് മുഖം കുനിച്ചു കൊണ്ട് സൈറയെ നോക്കി പറഞ്ഞു ...എന്തായാലും അവളിൽ നിന്നും മറച്ചു പിടിക്കാൻ പഠിച്ചല്ലേ പറ്റൂ കാര്യങ്ങൾ........ ഹരി പുച്ഛത്തോടെ ചിരിച്ചു പറഞ്ഞപ്പോൾ, സൈറ നോക്കിയത് ആയിയെ ആണ്...
ഹരി ഫോൺ എടുത്ത് നടക്കാൻ നേരം, ഒന്ന് നിന്ന് തിരിഞ്ഞു കൊണ്ട് ചോദിച്ചു : അല്ല
💬 Comments
View all comments