0%

Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]

Author : sreeraj Read All Parts 18.3K

മാം... ഇത്... ഇതിന്റെ വാടക എത്രയാവും ?......

സൈറയുടെ മുഖം മാറി, അവൾ അവന്റെ നേർക്ക് നടന്ന് വന്നു....

അവൾ ഇരു ഭാഗത്തേക്കും നോക്കി, അവനെ അടിക്കാൻ വല്ലതും കിട്ടുമോ എന്ന മട്ടിൽ...

ഒന്നും കിട്ടിയില്ലെങ്കിൽ കൂടെ നേരെ നോക്കിയ സമയത്ത് ഹരി ഉണ്ടായിരുന്നില്ല മുന്നിൽ........

അവൻ പോയതും ആയി അവളുടെ അടുത്തേക്ക് വന്ന്, സൈറയുടെ തൊട്ട് മുന്നിൽ നിന്ന് പറഞ്ഞു : അവൻ പറഞ്ഞത് കേട്ടല്ലോ, അവൻ ഉണ്ടാവും നിന്റെ കൂടെ എന്ന്... അവൻ വെറുതെ പറഞ്ഞതല്ല..... അങ്ങിനെ പറയുന്നവനും അല്ല ഹരി ....... എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, നിനക്ക് ആര് എന്ന ചോദ്യത്തിന് എന്റെ മനസ്സിൽ ഉള്ള ഉത്തരം ആണ് അവൻ. അവൻ എന്ന് പറഞ്ഞാൽ, അവനും രേവതിയും ആദിയും. അവർ ഇല്ലാതെ അവനും ഉണ്ടാവില്ല...
നിന്റെ എടുത്ത് ചാട്ടം..... മുൻകോപം.... ഈ രണ്ടു കാര്യങ്ങളിൽ നീ ശ്രദ്ധിക്കണം ആമീ.... അവൻ ജീവൻ തരും നിനക്ക്.... പ്രണയം അല്ലെങ്കിൽ സ്നേഹം ഒഴിച്ച്... അത് ഈ ജന്മത്തിൽ വേറൊരാൾക്ക് അവന്റേന്ന് കിട്ടില്ല ... അത് അറിയാലോ...

ആയി മുഖം അവളുടെ തോളിലേക്ക് കൊണ്ട് പോയി മന്ത്രിച്ചു : ആമീ... നിനക്ക് മനസ്സിലാവുന്നുണ്ടോ ഞാൻ എന്താ പറയുന്നത് എന്ന്....

" മ്മ്മ്മ്... ഉണ്ട് ആയി... സൈറ മറുപടി അതേ പോലെ പതിയെ പറഞ്ഞു...

....................................................................
" ഹരീ......നീ ഓകെ ആണെങ്കിൽ, നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ.... നിർബന്ധിക്കുന്നില്ല.... അന്ന് എന്താ ഉണ്ടായത്?......... സൈറ ചോദിച്ചു..

" മാം അത്... അന്ന്.........ഹരി പറഞ്ഞു തുടങ്ങി....

എക്സ്ട്രാ സീറ്റ് ഇട്ട്,

💬 Comments

View all comments