Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ആവുമ്പോൾ മെസ്സേജ് ചെയ്യ് കേട്ടോ "... എന്ന് മറുപടിയും തിരികെ വന്നു.....
" ഹരീ... അവൾ വിളിച്ചെങ്കിലും അവൻ മറുപടി ഒന്നും നൽകാതെ മുഖം കൂർപ്പിച്ചു മുന്നിലോട്ട് തന്നെ നോക്കി ഇരുന്നു...
സൈറ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ആ സമയം. താൻ എന്തെങ്കിലും പറഞ്ഞാൽ അവന്റെ ദേഷ്യം കൂടുകയേ ഉളളൂ എന്ന് അവൾക്കറിയാമായിരുന്നു..
ഒരു ടേക്കക്ക് ( കുപ്പി കിട്ടുന്ന കട ) കാർ ഓടി ഓടി ചെന്ന് നിർത്തി....
സൈറ കാറിൽ നിന്നും ഇറങ്ങി ആ ചെറിയ കടയിലേക്ക് നടന്ന് പോകുന്നതും കയറുന്നതും ഹരി നോക്കിയിരുന്നു കാറിനുള്ളിൽ...
സുന്ദരി ആയി, വലിയ മുലച്ചാലും, ഇടത് തുടയുടെ കൊഴുപ്പും കാണിച്ച് കുപ്പി കടയിലേക്ക് നടന്ന് വരുന്ന സ്ത്രീ, പുറത്ത് നിന്ന് നിൽപ്പൻ അടിച്ചിരുന്ന, സംസാരിച്ചിരുന്ന കൂട്ടങ്ങളുടെ കണ്ണുകൾ തിളങ്ങുന്നതും വാ പൊളിയുന്നതും ഹരി കാറിൽ ഇരുന്ന് കണ്ടു.
എന്ത് പറഞ്ഞാലും, എന്ത് ദേഷ്യം ഉണ്ടെങ്കിലും, തന്റെ മാം ആണ്, മാമിന് ഉപരി ആരോ ഒക്കെ ആണ്, എന്ന അവന്റെ ഉൾ ബോധം, ഹരി അതി വേഗം കാറിൽ നിന്ന് ചാടി ഇറങ്ങി അവൻ അകത്തേക്ക് ഓടി........
അകത്തെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഉള്ളിൽ ഉണ്ടായിരുന്ന ഏഴോളാം പെയർ കണ്ണുകൾ അവളെ തുറിച്ചു നോക്കി.
അവൻ ഒന്നും മിണ്ടാതെ ഒരു ബോഡി ഗാർഡിനെ പോലെ സൈറക്ക് പിറകിൽ പോയി ചേർന്ന് നിന്നു.
തിരിഞ്ഞു നോക്കാതെ തന്നെ എല്ലാം മനസ്സിലാക്കിയ സൈറ ഒരു ചിരിയോടെ ആവശ്യമുള്ളത് വാങ്ങി പൈസ കൊടുത്ത് തിരിഞ്ഞു നടന്നു. അവൾക്ക് പിറകിലായി തന്നെ അവനും .
💬 Comments
View all comments