0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 176K

കുപ്പി എടുത്ത് അവനു നേരെ നീട്ടി ..

"എനിക്ക് വേണ്ട..... അത് മാത്രം ആയിരുന്നു അവന്റെ മറുപടി...

" അതെന്താ....... ഇന്ന് സെലിബ്രേറ്റ് ചെയ്യാൻ ഉള്ള ദിവസമല്ലേ...

ഹരി മുഖം ചെരിച്ചു കൊണ്ട് സൈറയെ കൂർപ്പിച്ചു നോക്കി.....ഉള്ളിലെ ദേഷ്യം പിടിച്ച് നിൽക്കാൻ ആവാതെ പറഞ്ഞു : മാം... ഞാൻ.... ഞാൻ എന്താ ചെയ്തത്?...എന്ത് ചെയ്തിട്ടാ...????...

അതൊന്ന് പറഞ്ഞു തരാമോ. അത് പറഞ്ഞിട്ട് മതി ബാക്കി എന്തും..

എന്തെങ്കിലും പറയുന്നതിന് മുൻപ് സൈറയുടെ ഫോൺ റിങ് ചെയ്തു..

" ജെനി... പറ.....

പതിഞ്ഞ ശബ്ദത്തിൽ " മാം അത്... സായ് സർ... ഇവിടെ ആകെ അലമ്പാണ്.... പലരും പാർട്ടി വിട്ട് പോയി...

സൈറ വണ്ടി ചവിട്ടി നിർത്തി അലറി " എന്ത് പറ്റി?...

ജെനി പിന്നീട് പറഞ്ഞത്, അടിച്ചു പൂസായി തോന്നിയത് എല്ലാം കാണിച്ചു കൂട്ടുന്ന സായുടെ വേലത്തരങ്ങൾ ....

ജെനി കൂട്ടി ചേർത്തു : മാം, റാവു സാറിന്റെ കൂട്ടത്തിലെ ഒരു പെണ്ണ് സാറിന്റെ കൂടെ ഉണ്ട്... ആൻഡ് അവൾ ആണ് സാറിന്റെ കംമ്പനി .....

" ഷിറ്റ്... സൈറ ചീറി കൊണ്ട് തുടർന്നു.. ഫോൺ അവന് കൊടുത്തേ....

" ഹലോ... സൈറാ... വേർ ആർ യൂ..... നീയില്ലാതെ ഒരു രസവും ഇല്ലാ.....സായുടെ ചീറി ഉള്ള ശബ്ദം സ്പീക്കറിലൂടെ ഹരിയും കേട്ടു....

" യൂ ബ്ലഡി മദർ ഫക്കർ........ നിനക്ക് വേണ്ടി ഓരോന്ന് ചെയ്ത് കൊണ്ട് വരുമ്പോൾ. നിനക്ക് അറിയാം അവൾ ഇവിടെ ഉണ്ട് എന്ന്.....

ഇംഗ്ലീഷിൽ ഉള്ള ചെവി പൊട്ടുന്ന തെറിവിളികൾ സായെ അല്ലെങ്കിൽ തന്റെ

💬 Comments

View all comments