0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 176.7K

ബഡാ ബോസിനെ, സൈറ അല്ലെങ്കിൽ തന്റെ ബോസ്, ഒരു മര്യാദയും കൊടുക്കാതെ പള്ളക്ക് തെറി വിളിക്കുന്നത് കേട്ട ഹരി അതിശയപ്പെട്ടു...

" സായ്, ഐ ഡോണ്ട് കെയർ, എനിക്ക് ഒന്നും കേൾക്കണ്ട. നീ അവിടെ നിന്ന് ഇപ്പോൾ ഇറങ്ങിയേക്കണം, ജെനിയോടൊപ്പം............പറഞ്ഞത് മനസ്സിലായോ........ ജെനിക്ക് ഫോൺ കൊടുക്ക്...

" മാം.... ജെനി പതിയെ പറഞ്ഞു.

" ജെനി..... Xxxxx പ്ലാസ ഹോട്ടൽ, സൂട്ട് നമ്പർ 210... സ്റ്റേ വിത്ത് ഹിം ടു നൈറ്റ്.... വേറൊന്നും ഒപ്പിക്കാൻ സമയം കൊടുക്കരുത് അവന് .

" മാം അത്... ഞാൻ... ജെനിയുടെ അൽപം സംശയത്തോടെ ഉള്ള ചോദ്യത്തിന്, സൈറ മറുപടി പറഞ്ഞു : ഡോണ്ട് വറി... നിനക്ക് അവനെ സിംപിൾ ആയി ഹാൻഡിൽ ചെയ്യാം, ലൈക് യുവർ ഓൾഡ് ബോസ്.... ബട്ട് ഗോ ഈസി ഓൺ ഹിം..

" മാം ഉദ്ദേശിച്ചത്?......

" യെസ്... അത് തന്നെ .. വേണ്ടത് എല്ലാം അവിടെ ഉണ്ട്, ഡ്രോയറിൽ ........

ജെനിയിൽ നിന്നും മറുപടി ഒന്നും വന്നില്ല ഉടനെ, അത് കൊണ്ട് തന്നെ സൈറ ചോദിച്ചു : നീ കകംഫര്ട്ടബിൾ അല്ലെങ്കിൽ പറ.....

ഞാൻ... ഞാൻ വരാം... ചെറിയ പ്രശ്നത്തിൽ പെട്ടു പോയി...

" മാം അതുകൊണ്ടല്ല, സായ് സാർ.... ജെനിയുടെ ശബ്ദത്തിൽ സായ് എന്ന ബോസിനെ പറ്റി പേടി നിറഞ്ഞിരുന്നു .

" സായ് സാർ.... മൈ ഫുട്...... നീ കണ്ടതല്ലേ അവൻ കാണിച്ചു കൂട്ടുന്നത്.ഐ നോ ഹിം വെരി വെൽ. നിനക്ക് സിംപിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റും.

അതല്ല എന്നുണ്ടെങ്കിൽ,

💬 Comments

View all comments