Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
പഠിപ്പിക്കാൻ അയാൾ ഉണ്ടായിട്ടില്ല, ഒരുപക്ഷെ ഉണ്ടായിരുന്നെങ്കിൽ, എന്റെ ഉമ്മിയെ പോലെ അയാൾ എന്നെ...
ഹരി ശാന്തനാവും എന്ന് വിചാരിച്ച സൈറക്ക് അവിടെ തെറ്റി...
" അത് തന്നെ അല്ലെ ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്. ആ പാവം, ഉമ്മി സ്വന്തം മോളെ വളർത്തി വലുതാക്കാൻ ആയിരുന്നില്ലേ... അല്ലാതെ മാമിനെ പോലെ പ്രശസ്തിക്ക് വേണ്ടി ആയിരുന്നോ???........
ഹരിയുടെ മറുപടി അവളുടെ ഉള്ള് ഉലച്ചു എന്ന് പറയണം... തന്റെ കൂടെ നിർത്താൻ, തന്റേത് ആയി നിർത്താൻ, ഒരു കാവൽ ആൾ ആയി നിർത്താൻ താൻ പരിശ്രമിച്ച് വളർത്തി കൊണ്ട് വരുന്നവൻ.......
അനാമികയുമായി ചിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ തോന്നിയ ഭയം, നീനയുമായുള്ള ഹരിയുടെ സോ ക്ലോസ് ചാറ്റിങ് മനസ്സിൽ ഉണ്ടാക്കിയ നീറ്റൽ .... ഇപ്പോൾ അവൻ തുറന്ന് പറഞ്ഞിരിക്കുന്നു, താനും ഒരു വേശ്യ ആണ്, അതും തന്റെ മുഖത്ത് നോക്കി.........
കാര്യങ്ങൾ കൈ വിട്ട് പോകുന്ന പോലെ ഒരു തോന്നൽ.... അവളുടെ നെഞ്ചുലച്ചു.....
സൈറയുടെ മുഖം കൂർപ്പിച്ച് ഉള്ള തുറിച്ചു നോട്ടം,അവളുടെ വിറയൽ, താൻ പറഞ്ഞത് കൂടി പോയോ എന്ന ചിന്തയിൽ അവൻ പല്ല് കടിച്ച് ഹരി മുഖം കുനിച്ചു കൈകൾ ചുരുട്ടി ഞെരിച്ചു...
" ഗുളുക്ക്.... ഗുളുക്ക്.... ആ ശബ്ദം അവൻ കേട്ടു...
ഹരി പതിയെ മുഖം ഉയർത്തി നോക്കിയപ്പോൾ, മ്ലാനമായ മുഖവുമായി ചിന്തിച്ചിരിക്കുകയായിരുന്നു സൈറ...
" മാം.... സോറി... ഞാൻ.........
" യെസ്... ആ ഹരി അവിടെ ഉണ്ട്... ഇപ്പോഴും ഉണ്ട്... പക്ഷെ ഇനി... അവൾ മനസ്സിൽ ചോദിച്ചു....... ഐ നീഡ് ടു അറ്റാക്ക്............
അവൾ മുഖം ചെരിച്ച് ഹരിയെ
💬 Comments
View all comments