0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 178.9K

ഒരു വികാരവും ഇല്ലാത്ത ഭാവവുമായി നോക്കി..

" ഹരീ നീ പറഞ്ഞത് ശരിയാണ്.... ഐ ആം എ പ്രൊ.... ലൈക് മൈ ഉമ്മി...... എന്റെ ഉമ്മി എന്നെ വളർത്താൻ, വലുതാക്കാൻ ആയിരുന്നു എങ്കിൽ, ഇന്ന് അതേ ഉമ്മിയുടെ മോൾ, പ്രശസ്തിക്കും പൊസിഷനും വേണ്ടി അതൊക്കെ തന്നെ ചെയ്യുന്നു....

ഓർ ഐ വിൽ കൗണ്ടിന്യൂ ടു ബീ.. എന്റെ ഉമ്മി ആഗ്രഹിച്ച പോലെ ഉയരങ്ങളിൽ എത്താൻ...

" മാം... ഞാൻ.. അതൊന്നും ഉദ്ദേശിച്ചല്ല..... എനിക്ക്.....

ഹരി ബാക്ക് ഫൂട്ടിൽ ആണെന്ന് മനസ്സിലാക്കിയ സൈറ മനസ്സിലാക്കി, സമയം ആയി എന്ന്....

" നീ ഉദ്ദേശിച്ചത് അത് തന്നെ ആണ് ഹരീ.... അല്ലെങ്കിൽ യൂ ആർ റൈറ്റ്... ഒരേ സമയം മൂന്നും നാലും ബോയ് ഫ്രണ്ട്സ്, നൈറ്റ് കാൾ സെന്ററിൽ സൂപ്പർ വൈസറുമായി, പഠിക്കാൻ വിദേശത്തു പോവാൻ പണത്തിനായി, ബാങ്ക് മാനേജരുമായി...

അവിടെ സുഖ ജീവിതത്തിന് വേണ്ടി സായുമായി, പിന്നെയും കുറേ..

തന്നെ മിഴിച്ചു നോക്കി ഇരിക്കുന്ന ഹരിയെ നോക്കി രണ്ടിറക്ക് കൂടെ ഇറക്കി, അവൾ ചോദിച്ചു : ഒരു പ്രശ്നം ഉണ്ടല്ലോ... വാട്ട് എബൌട്ട് യൂ....??.....നീയോ?......

നിനക്ക് എന്നെ ചോദ്യം ചെയ്യാൻ എന്ത് യോഗ്യതയാ ഉള്ളത്???....

ഹരി അവളെ സൂക്ഷിച്ചു നോക്കി...

" നിനക്ക് അറിയാം ജെറിന്റെ വേലത്തരങ്ങൾ അതിന് പുറമെ പിമ്പിങ്ങ്... അത് മോറൽ ആണോ...? നീ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെ അതിന്?.......

സെയിൽസ് കൂട്ടാൻ വേണ്ടി അല്ലെ നീ ഡോക്ടർ ആൻസിയുമായി?....

ഹരി പല്ല് കടിച്ച് മൂക്ക് വീർപ്പിച്ചു നോക്കിയപ്പോൾ, സൈറ അടുത്ത് ഇട്ടത് വലിയ

💬 Comments

View all comments