Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഒരു ബോംബ് ആയിരുന്നു..
" ഓഹ് സോറി... വിത്ത് ആൻസി നിനക്ക് അവളോട് പാവം തോന്നിയത് കൊണ്ടാണല്ലോ..... ഞാൻ മറന്നു...
അപ്പോൾ, ഡോക്ടർ നിഷ, ഡോക്ടർ സിമി, അവരുമായുള്ളതോ?... തുടർച്ചയായി ഉള്ള നിന്റെ എംപ്ലോയീ ഓഫ് ദി മന്ത്സ്...... എംപ്ലോയീ ഓഫ് ദി ഇയർ........
വൗ.... ഒരേ സമയം നിഷയെയും സിമിയെയും അതും ആൻസി അറിയാതെ..... ഹഹഹഹ......
സൈറ പൊട്ടി ചിരിച്ചപ്പോൾ, ഹരിയുടെ വാ പൊളിഞ്ഞു, കണ്ണുകൾ കുഴിയിൽ നിന്നും പുറത്ത് ചാടി, ശരീരത്തിലൂടെ 1000 വാട്ട് കറന്റ് പോകുന്ന പ്രതീതിയിൽ, എന്നെന്നേക്കും ആയി ഉപേക്ഷിച്ച, തന്റെ പിടിക്കപ്പെടാത്ത അവിഹിതങ്ങൾ വരെ സൈറ പറഞ്ഞത് കേട്ട്, ഞെട്ടി തരിച്ചു അവൻ...
ആ ഒരു പൊട്ടിച്ചിരിയുടെ അവസാനം സൈറ തുടർന്നു : സോ ടെൽ മീ ഹരീ, ഞാനും നീയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടോ?....
എനിക്ക് തോന്നുന്നില്ല ഉണ്ട് എന്ന്.. ഞാൻ ഒരു പെണ്ണ്... നീ ഒരു ആണ്... അത്രമാത്രം..
അവർ കണ്ണോട് കണ്ണ് നോക്കിയിരുന്നപ്പോൾ, അവന്റെ കണ്ണുകളിലെ ഭയം അവൾ വ്യക്തമായി കണ്ട് ഉള്ളിൽ ചിരിച്ചു...
ഹരിക്ക് പറയാൻ ഒരു അവസരവും നൽകാതെ സൈറ തുടർന്നു : ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. നീ കാര്യങ്ങൾ അറിയാൻ തുടങ്ങുകയാണ്.
ഒരിക്കൽ നിന്നോട് പറയാൻ വേണ്ടി തന്നെ ഇരുന്നതാണ്....
..... പഴയ കബനിയിൽ, ആ കമ്പനിക്ക് വേണ്ടി അത്രയും വിയർപ്പ് ഒഴുക്കിയിട്ടും, കോടികളുടെ ലാഭങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടും , ഒരു പെണ്ണായതിന്റെ പേരിൽ, ലാക്ക് ഓഫ് എക്സ്പീരിയൻസ് എന്ന് പറഞ്, എനിക്ക് അർഹതപ്പെട്ട പോസ്റ്റ് മറ്റൊരാൾ നേടിയ
💬 Comments
View all comments