0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 180.2K

ഫ്രസ്ട്രെഷനിൽ ഇരുന്ന സമയത്ത് ആണ് സായിൽ നിന്ന് എനിക്ക് ഓഫർ വരുന്നത് ..

പിന്നെ...സായ്..... ഞാൻ പറഞ്ഞു, വിദേശത്ത് ഒന്നിച്ചു പഠിച്ചപ്പോൾ എന്റെ മണി ബാങ്ക് ആയിരുന്നു അവൻ. ഐ നോ ഹിം ഫ്രം ഹെഡ് ടു ടോ..

ആൻഡ്...... നമ്മുടെ കമ്പനിയിൽ, സായിയെ ഹെൽപ് ചെയ്യുക, മൂർത്തി സാറിന്റെ കസേരയിൽ ഇരുത്താൻ , നടന്നാൽ, അവന്റെ പൊസിഷൻ എനിക്ക്. അതാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ...

.... അങ്ങിനെ ആണ് ഞാൻ ഈ നമ്മുടെ കമ്പനിയിൽ എത്തുന്നത്, ഫാർമസി ഫീൽഡിൽ ഒന്നും അറിയാത്ത, താല്പര്യം ഇല്ലാത്ത ഞാൻ...

" ഇനി അടുത്തത്... ഞാൻ എന്തിന് നിന്നോട് ദേഷ്യപ്പെട്ടു..... നീ എന്ത് തെറ്റ് ചെയ്തിട്ടാണ്?...

.......ഇല്ലാ നീ അറിഞ് കൊണ്ട് തെറ്റ് ചെയ്തിട്ടില്ല, തെറ്റ് ചെയ്യാതിരിക്കാൻ, കുഴിയിൽ ചാടാതിരിക്കാൻ വേണ്ടി ആണ് ഞാൻ....

....ആ നിമിഷം അനാമിക, നിന്റെ അനു മാം നിന്നോട് സംസാരിക്കുന്നത് കണ്ട ആ നിമിഷം എന്റെ കയ്യിൽ നിന്ന് പോയി എന്റെ മനസ്സ്... എന്റെ വാ...

" ഇനി അനാമിക സംസാരിച്ചാൽ, നീ അവളോട് സംസാരിച്ചാൽ എന്ത്?... അതിന് ഉള്ള ഉത്തരം നീ തന്നെ പറയും... ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കാം നിന്നോട്.. നീ ആൻസർ തരണം....

മിഴിച്ചു നോക്കി ഇരിക്കുന്ന ഹരിയോട് അവന്റെ മറുപടി വന്നില്ലെങ്കിൽ കൂടെ ആദ്യ ചോദ്യം അവൾ ചോദിച്ചു...

"ഒന്ന്.... ആരാണ് അനാമിക...????...നിനക്ക് അറിയാവുന്നത് പറ...

" അത്... വൺ ഓഫ് ഡിപ്പാർട്മെന്റ് ഹെഡ്...

" അത് അല്ലാതെ ?....

" അത്..... കെട്ടത് വച്ച്, കൃഷ്ണ സാറിന്റെ

💬 Comments

View all comments