Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
കട്ടുറുമ്പ്, അവളുടെ ഭാഗ്യം ഷെയർ ചെയ്യാൻ, തട്ടി എടുക്കാൻ വന്ന ശത്രു ആയി ആണ്.....
സൈറ മിഴിച്ചിരുന്നു കേട്ടപ്പോൾ, സായ് ഒന്ന് നീട്ടി ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് തുടർന്നു......
സൈറാ.... യൂ നോ വാട്ട്.... എന്റെ ഈ സബ്മിസ്സിവ് കിങ്കുകൾക്ക് പിന്നിലെ പ്രധാന കാരണവും അവളാണ് ..... ഇട്സ് ഹേർ... അനു......ബികോസ് ഷീ......
സായ്ക്ക് മുഴുവപ്പിക്കാൻ ആയില്ല.........
" വാട്ട്??.... സൈറ അലറി അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കണ്ണ് തുറിച്ചു.....
യെസ്... ഷീ... ഷീ ഈസ് എ ബിച്ച്... എ വെരി ഗുഡ് വൺ. ആളുകളെ, അല്ലെങ്കിൽ സ്വന്തം കാര്യത്തിന് വേണ്ടി, വിദഗ്ദമായി മാനുപുലേറ്റിവ് ചെയ്യാൻ കഴിവുള്ളവൾ .....
അന്തം വീട്ടിരുന്ന സൈറ ചോദിച്ചു : ഇറ്റ് മീൻസ്... അപ്പോൾ നിന്റെ ബ്രദർ ഇൻ ലോ?, അയാൾ?.....
ഒരു ചിരി, പിന്നീട് ഒരു പൊട്ടിച്ചിരിക്കും ശേഷം.....സായ് പറഞ്ഞു : ഹീ ഈസ് എ ഫൂൾ.... അവളുടെ നേട്ടത്തിന് വേണ്ടി അവൾ കരു ആക്കിയ ഒരു പൊട്ടൻ.
എന്റെ സിസ് അയാളെ കെട്ടുമ്പോൾ അയാളുടെ പ്രായം എന്തായിരുന്നു എന്നറിയുമോ,, 49. ആൻഡ് ആ സമയം ഒരു ഭർത്താവ് മാത്രം അല്ല രണ്ടു വലിയ പിള്ളേരുടെ അച്ഛൻ കൂടെ ആയിരുന്നു ദേവ്......
എന്തിന്?........
" ദേവരാജ്... അപ്പയുടെ കൂടെ ആദ്യ കാലം മുതൽ ഉണ്ടായിരുന്ന ആൾ ആണ്, കമ്പനിയുടെ വളർച്ചക്കൊപ്പം, അപ്പ കൂടെ വളർത്തിയ അപ്പയുടെയും അമ്മയുടെയും വിശ്വസതൻ............
കമ്പനിയിൽ ഷെയർ ഉള്ള, ഒരു ഡിപ്പാർട്മെന്റ് ഹെഡ് കൂടെ ആയ ദേവരാജിനെ അവൾ വളച്ചെടുത്ത് കെട്ടിയത് എന്തിനായിരിക്കണം?........
💬 Comments
View all comments