Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
സായി മുഖം ഉയർത്തി ചോദിച്ചു..
" ഓഓഹ്..... ഫക്ക്...... സൈറ പറഞ്ഞു പോയി..
" പക്ഷെ, അത് അവൾക്ക് എത്ര ഗുണം ചെയ്തോ, അതിൽ കൂടുതൽ ദോഷം ആണ് ചെയ്തത്.....
ദേവരാജിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അപ്പയും അമ്മയും അതോടെ അവൾക്കെതിരായി... ആൻഡ് യൂ നോ വൈ........ കമ്പനിയെ പോലെ അല്ലെങ്കിൽ കമ്പനിയേക്കാൾ മനുഷ്യർക്കും അവരുടെ ലൈഫിനും കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്നവർ ആണ് അന്റെ അപ്പയും അമ്മയും എന്നത് അവൾ മറന്നു........
അതോടെ ഞാൻ വിചാരിച്ചത്, അവളുടെ കളികൾ ഒക്കെ തീർന്നു, എന്റെ വഴി ക്ലിയർ ആയി എന്നാണ്... പക്ഷെ അവൾ വീണ്ടും, നീക്കങ്ങൾ നടത്തും എന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലാ.....
സായ് മുഖം ഉയർത്തി കിടന്നു കൊണ്ട് തന്നെ നോക്കി സൈറയോട് പറഞ്ഞു : ഐ ആം സോറി സൈറാ... റിയലി സോറി......
ഞാൻ നിനക്ക് ഹെഡ്സ് അപ് തരേണ്ടത് ആയിരുന്നു......
" മ്മ്മ്മ്മ്മ്...... സോ..... ഇറ്റ് മീൻസ്.... നിന്റെ അപ്പയുടെ വിൽ , അതിൽ ആണ് എല്ലാം. അവിടെ ആണ് എല്ലാം ഇരിക്കുന്നത്.
ഈ കംമ്പനി ആര് ഭരിക്കണം, ആര് ഭരിക്കണ്ട എന്ന് അല്ലെ........ സൈറ ചോദിച്ചു....
" യെസ്... എന്റെ അപ്പയുടെ കയ്യിൽ ഉള്ള 51 പേഴ്സ്ന്റാജ് ഷെയർ .. സായ് മേലോട്ട് നോക്കി ഉത്തരം പറഞ്ഞു.
സൈറ ചിന്തയിലേക്ക് കടന്നപ്പോൾ, അൽപ നേരത്തേ നിശബ്ദതക്ക് വിരാമം ഇട്ട് സായ് ചോദിച്ചു.....
" അല്ല.... ഹരി... അവനെ നീ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്?.. അതൊരു റെലെവന്റ് ഫാക്ടർ അല്ല എന്ന്
💬 Comments
View all comments