Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
നീ തന്നെ അല്ലെ പറഞ്ഞെ ... സായ് സംശയത്തോടെ അവളെ നോക്കി ചോദിച്ചു.
സൈറ അവന്റെ കവിളിൽ ബലമായി പിടുത്തം ഇട്ട് പറഞ്ഞു : നിനക്ക് അറിഞ്ഞൂടെ ഞാൻ ചിന്തിക്കാതെ ഒന്നും ചെയ്യില്ല എന്ന്....
ഹരിയെ പറ്റി, സായോട് കൂടുതൽ പറയാൻ താല്പര്യം ഇല്ലാത്ത സൈറ, ഇത്രയും പറഞ്ഞു കൊണ്ട് പറഞ്ഞു കൊണ്ട്,, സായുടെ കവിളിൽ അൽപം ശക്തിയോടെ അടിച്ച് ചോദിച്ചു : അടുത്ത റൗണ്ട് പോയാലോ എന്നാൽ .......
സായുടെ ഉറങ്ങി കിടന്ന ചെറിയ സാധനം വലുതാവുന്നത് കണ്ട സൈറ അവന്റെ നെഞ്ചിലെ നിപ്പിൾ ഭാഗത്ത് പിടിച്ച് ഞെരിച്ച് അവനെ വേദനിപ്പിച്ചു ...
" ഹരി.... അവനെ കുറിച്ച് നീ കൂടുതൽ അറിയണ്ട... നീയല്ല വേറെ ആരും..... അവൻ എന്റേത് ആണ്, എന്റെ മാത്രം...മൈ നൈറ്റ് ..." അവൾ മനസ്സിൽ പറഞ്ഞു...
.....................................................................
കണ്ണാടിക്ക് മുന്നിൽ നിന്ന് ഹരി തന്റെ സെൽഫി എടുത്ത്, ഒരു പുഞ്ചിരിയോടെ തന്റെ പൊണ്ടാട്ടിക്ക് അയച്ചു....
അവൻ വിചാരിച്ച പോലെ തന്നെ, ഉടനടി വന്നു രേവതിയുടെ കാൾ ....
ഫോണിന്റെ മറുവശത്ത് നിന്ന് നിശബ്ദത മാത്രം, ഹരി പുഞ്ചിരിച്ചു ചോദിച്ചു : ഹലോ......രേവൂ.. ഹലോ...എന്താ ഒന്നും മിണ്ടാത്തത്......
ബ്ലാക്ക് ആൻഡ് ബ്ലാക്ക്.... സുന്ദരൻ എന്നല്ല വാക്ക്, ഹീ ഈസ് ഹോട്ട് എന്ന് തന്നെ പറയേണ്ടി വരും. ആദ്യ ബട്ടൺസ് അഴിച്ചിട്ട്, വിരിഞ്ഞ നെഞ്ചിന്റെ വിടവ് കാണിച്ച് എടുത്ത ഫോട്ടോ............
" ടാ പട്ടീ..... ഇങ്ങനെ ലുക്കിൽ ഒക്കെ,,, നീ ഓഫീസ് പാർടിക്ക് തന്നെ ആണോ പോണേ അതോ വേറെ എങ്ങോട്ടെങ്കിലും ആണോ
💬 Comments
View all comments