0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 31.5K

.......

മനസ്സിൽ തിങ്ങി വന്ന കുശുമ്പ് മറച്ചു വക്കാൻ ആവാതെ രേവതി പറഞ്ഞു......

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്റെ രേവൂ, അന്റെ ചേച്ചിടെ സെലക്ഷൻ ആണ് പെണ്ണെ.....

" മ്മ്മ്മ്.........ചേച്ചിടെ ഒപ്പം അല്ലെ പോണത് ...

" അല്ലടി, മാം സാറിന്റെ കൂടല്ലേ ഫുൾ ടൈം രണ്ട് ദിവസമായിട്ട് .... ഡയറക്റ്റ് അങ്ങോട്ട് വരുമായിരിക്കും... ഞാൻ സിസിന്റെ ഒപ്പം........ ഹരി മറുപടി കൊടുത്തു....

................................................................

റെഡ് കളർ ബർഗുണ്ടി സ്റ്റൈൽ സ്ലീവ്ലെസ്സ് വസ്ത്രത്തിൽ ഇടുങ്ങിയ മുല ച്ചാലും, തുടയുടെ പകുതിയും കാണിച്ച്, നിന്ന തന്നെ ഒന്ന് ശരിക്ക് നോക്കി എങ്കിലും ഒന്നും പറയാതെ, ഒന്നു പുകഴ്ത്താതെ " പോവാം " എന്ന് പറഞ് നടന്ന ഹരിയെ കണ്ട് അവൾ മനസ്സിൽ സൈറയെ പ്രാകി...

" മാം അന്ന്, ഹരിയെ പിടിച്ച് ക്ലാസ്സ് എടുത്തില്ലായിരുന്നു എങ്കിൽ "...

ഫൈവ് സ്റ്റാർ ഹോട്ടലിലെ പാർട്ടി ഹാളിൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ടീം ഒത്തു ചേർന്ന് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു, അല്ലെങ്കിൽ ഒരു ഫാഷൻ ഷോ എന്ന് തന്നെ പറയാം.....

ഹരിയുടെ ചെറിയ ക്യാബിനിന് മുന്നിലുള്ള, അവൻ വച്ചിരുന്ന തന്റെ കുടുംബ ഫോട്ടോ, മാർക്കറ്റിംഗ് ടീമിൽ നിന്ന് അവനോട് ആരും മുട്ടിയില്ലെങ്കിലും, സെയിൽസിൽ നിന്ന് കാണാൻ കൊള്ളാവുന്ന രണ്ട് തരുണീ മണികൾ ഹരിയുടെ അടുത്തേക്ക് വന്നു ....

അൽപ നേരം സംസാരിച്ച ശേഷം, ഒരു നൈറ്റ് ഫണിന് താല്പര്യം ഇല്ലാത്ത ഹരി, താൻ മാരീഡ് ആണെന്ന്, തന്റെ കൈ വിരലിലെ മോതിരം കാണിച്ച് അവളെ നിരാശയാക്കി മടക്കി, കൗണ്ടറുകളിൽ

💬 Comments

View all comments