0%

Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]

Author : sreeraj Read All Parts 36.1K

സെറ്റ് ചെയ്തിട്ടുള്ള വിവിധ വെറൈറ്റി കുപ്പികളുടെ കമനീയ ശേഖരത്തിൽ നിന്ന് ഒന്ന് സെലക്ട് ചെയ്തു....

ഗസ്റ്റുകളുടെ വരവ് തുടങ്ങി, അല്ലെങ്കിൽ ഉയർന്ന പോസ്റ്റിൽ ഉള്ളവർ, അവർക്ക് ശേഷം ആയിരുന്നു അവരുടെ വരവ്.

ചീഫ് ഗസ്റ്റ് ആയ, ബ്രൗൺ കോട്ട് ആൻഡ് സൂട്ട് ഇട്ട സായിയുടെ തൊട്ട് പിറകെ ആയി , സ്പാര്ക്ലിംഗ് ഗോൾഡൻ കളർ കയ്യില്ലാത്ത സീക്വിൻ ഡ്രെസ്സിൽ വലത് തോളിലൂടെ ശരീര വടിവിന് ഒട്ടി കിടക്കുന്ന, അഴമുള്ള മുലച്ചാലും, ഇടതു തുടയിൽ ഉള്ള വലിയ വെട്ടിൽ തുടയുടെ

ഷെയപ്പും മിനുസവും ഭംഗിയും കാണിച്ചു കൊണ്ടുള്ള പാർട്ടി വെയർ സൂട്ടിൽ അതി സുന്ദരി ആയി അണിഞ്ഞൊരുങ്ങി സൈറയും അങ്ങോട്ടേക്ക് നടന്നു വന്നു.

അവർക്ക് അരികിലേക്ക്, ബ്ലാക്ക് ആൻഡ് ബ്ലാക്ക് കോട്ടും സൂട്ടും ഇട്ട, സെയിൽസ് ഹെഡ് ആയ രാജേന്ദ്ര റാവു ഓടി അടുത്തു.

അൽപ നേരത്തിനു ശേഷം ആ വലിയ കൂട്ടത്തിന് നടുവിൽ ആയി നിന്ന്, സായ് ഗ്ലാസ് കയ്യിൽ പിടിച്ച് നല്ലൊരു സ്പീച്ച് നൽകി............

ആ സ്പീച്ചിന് അവസാനം, സൈറക്ക് നേരെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട്, ഡീലിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സൈറക്കും, സൈറയുടെ മാർക്കറ്റിംഗ് ടീമിനും പ്രത്യേക ചിയേർസ് പറഞ്ഞു കൊണ്ട് പാർട്ടി ഔദ്യോഗിമായി സായ് ഉൽഘടിച്ചപ്പോൾ, രാജേന്ദ്ര റാവു പല്ലുകൾ കൂട്ടി ഞെരിച്ചു..

അയാളെ കൂടാതെ സായുടെ സൈറയെ പറ്റിയുള്ള വാ തോരാതെ ഉള്ള പുകഴ്ത്തൽ, എന്തുകൊണ്ടോ ഹരിയെയും അലോസരപ്പെടുത്തി.

മനുഷ്യൻ മനുഷ്യൻ അല്ലെ, ഒരുപക്ഷെ താൻ ഇല്ലായിരുന്നു എങ്കിൽ, ഇത് നടക്കുമായിരുന്നോ എന്ന ചോദ്യം അവന്റെ മനസ്സിൽ ഉദിച്ചു...

ഹരി

💬 Comments

View all comments