Chapter Title : പാമ്പും കോണിയും 9 [ശ്രീരാജ്]
ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി, അവൻ അവന്റെ മാർക്കറ്റിങ്ങ് ടീമിന്റെ കൂട്ടത്തിലേക്ക് നീങ്ങി....
പാർട്ടി ഹാളിൽ പെട്ടെന്ന് ഒരു നിശബ്ദത. കണ്ണുകൾ എല്ലാം ഒരു സ്ഥലത്തേക്ക് തിരിഞ്ഞു....
" അത്... അതവർ അല്ലെ.... മുറു മുറുക്കം കേട്ട ഹരിയും, ബാക്കി എല്ലാവരും നോക്കുന്നിടത്തേക്ക് നോക്കി......
ഒരു ലൈറ്റ് ബ്ലൂ കളർ കോട്ട് ആൻഡ് സൂട്ട് അണിഞ്ഞ, രണ്ടു ഫുട്ബോളിന്റെ വലിപ്പമുള്ള വയറും, കഷണ്ടി തലയും അറ്റം മുട്ടാത്ത ബുൾഗാൻ താടിയും ആയി ഇരു നിറമുള്ള മനുഷ്യനും, ആ മനുഷ്യന്റെ ഇടത് കയ്യിലൂടെ തന്റെ ഇടത് കൈ ചുറ്റി വരിഞ്ഞു കൊണ്ട് സുന്ദരി
ആയ ആക്ടര്സ് വരലക്ഷ്മി ശരത് കുമാറിന്റെ മുഖ ഛായ ഉള്ള, തിളങ്ങുന്ന ഗ്ലിറ്റർസ് പതിപ്പിച്ച എന്നാൽ ട്രാൻസ്പരണ്ട് ആയ മെറ്റീരിയലിൽ ഉള്ള മെറൂൺ കളർ സാരിയും ധരിച്ചു കൊണ്ട് ഒരു സ്ത്രീയും.
ട്രാൻസ്പ്പറന്റ് ആയത് കൊണ്ട് തന്നെ, ആഴമുള്ള പൊക്കിൾ കുഴി മാത്രം അല്ല, കൈ ഇല്ലാത്ത, മുലകൾക്കിടയിലേക്ക് ഇറങ്ങി കിടക്കുന്ന വി ടൈപ് കട്ട് ഉള്ള ബ്ലൗസ് അവളുടെ മുലച്ചാൽ മാത്രമല്ല, ആഴമുള്ള പൊക്കിൾ കുഴിയും, ഒതുങ്ങിയ അരക്കെട്ടും തുറിച്ചു നോക്കാതെ തന്നെ വ്യകതമായി കാണാൻ കഴിയുമായിരുന്നു.
വെള്ളമടിയിൽ ശ്രദ്ധിച്ചു നിൽക്കുന്ന ടീമുകൾ ഒഴിച്ച്, ബാക്കി ഒരുവിധം എല്ലാ കണ്ണുകളും അവരിലേക്ക് തന്നെ ആയിരുന്നു ആ നേരം ....
" ഓഹ് ഷിറ്റ്.......... അനു.... ക്ഷണിക്കാത്ത അവരെ മിഴിച്ചു നോക്കി, സായ് അറിയാതെ ആത്മഗതം പറഞ്ഞത് കേട്ട്, അവനെ ഫേസ് ചെയ്ത് നിന്നിരുന്ന സൈറ ആ നിമിഷം പിന്നിലേക്ക് തിരിഞ്ഞു........
സൈറയെ ഒളിഞ്ഞും
💬 Comments
View all comments