0%

Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]

Author : Shanushinu Read All Parts 76.6K

അവൻ വിക്കിവിക്കി, എന്നാൽ അങ്ങേയറ്റം പരിഭ്രമം അഭിനയിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ കള്ളം പറഞ്ഞതല്ല.

ഞാൻ ഡെസ്കിൽ വെച്ച ഫോണിൽ ആ വാൾപേപ്പർ കണ്ടപ്പോൾ അവൻ 'ഇതാണോ നിന്റെ ഭാര്യ' എന്ന് ചോദിച്ചില്ലേ? അപ്പൊ അവൻ അത് കൂടുതൽ വ്യക്തമായി കാണാൻ വേണ്ടി കുനിഞ്ഞ് എന്റെ ഫോണിന്റെ അറ്റത്ത് പിടിച്ചിരുന്നു.

ഞാൻ പെട്ടെന്ന് ഫോൺ അവൻ്റെ കയ്യിൽ നിന്ന് വലിച്ചെടുക്കാൻ നോക്കിയപ്പോഴാണ് വെപ്രാളത്തിൽ എന്റെ വിരൽ തട്ടി അൺലോക്ക് ആയി ഗാലറിയിലെ ബാക്കി ഫോട്ടോസിലേക്ക് സ്വൈപ്പ് ആയിപ്പോയത്.

ആ ഫോട്ടോസ് കണ്ടപ്പോൾ അവൻ വീണ്ടും അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും അവന്റെ കയ്യിൽ നിന്ന് അത് ബലമായി പിടിച്ചുവാങ്ങുകയായിരുന്നു! അതാണ് ഞാൻ അങ്ങനെ പറഞ്ഞത്."

ജസ്ന കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ഷാഹിദ് പറഞ്ഞത് അവളുടെ മനസ്സിൽ ഒരു ചിത്രമായി തെളിഞ്ഞു. ആ സായിപ്പ് തന്റെ ഫോട്ടോ കാണാൻ വേണ്ടി ഫോണിൽ പിടുത്തമിട്ടു!

അപ്പൊൾ അയാൾ ഫോൺ കയ്യിൽ എടുത്തു തന്നെ ആണ് തൻ്റെ ഫോട്ടോകൾ കണ്ടിട്ടുള്ളത്. ഷാഹിദ് അയാള് കണ്ടു എന്ന് പറഞ്ഞ ഫോട്ടോസ് വെച്ച് ഓർക്കുമ്പോ സായിപ്പ് ഏതാണ്ട് അവളുടെ ഉടലിൻ്റെ എല്ലാ ഭാഗങ്ങളും നന്നായി കണ്ടിട്ടുണ്ടാവും എന്ന് അവൾക്ക് മനസ്സിലായി..

മുമ്പൊക്കെ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടായാൽ അവൾക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കാൻ വേറെ ഒന്നും വേണ്ടി വരില്ലായിരുന്നു. പക്ഷെ ഇപ്പൊൾ അത് കേൾക്കുമ്പോൾ ആ ചിന്ത അവളുടെ ഉള്ളിലെ ദേഷ്യത്തെ അലിയിച്ചു കളയുകയാണ് ചെയ്തത്, പകരം അതിതീവ്രമായൊരു ലഹരി അടിവയറ്റിൽ നിറയ്ക്കുകയും ചെയ്തു.

ഷാഹിദ് പറയുന്നത് കേട്ടപ്പോൾ അവളുടെ

💬 Comments

View all comments