Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ഇടയ്ക്കിടെ കേൾക്കുന്നുണ്ടെങ്കിലും, അതൊന്നും ഇപ്പോൾ അവൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല; അവളുടെ ആഴമേറിയ സ്നേഹവും അടങ്ങാത്ത ദാഹവുമായിരുന്നു മാത്രമായിരുന്നു ആ നിമിഷത്തിൽ അവൾക്ക് പ്രധാനം.
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും ഷാഹിദിന് പറ്റുന്നു ഉണ്ടായിരുന്നില്ല. അത്രയും ആയിരുന്നു പൊന്നുവിൻറെ അവനോടുള്ള ആർത്തി..
അവൾ വീണ്ടും അവന്റെ ശരീരത്തോട് കൂടുതൽ ചേർന്നുനിന്ന് അവന്റെ മുഖം കൈക്കുമ്പിളിലെടുത്തു. "ഇത്രയും നാൾ നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിച്ചുവെന്ന് എനിക്ക് മാത്രമേ അറിയൂ ഷാഹി...
എനിക്ക് നീയില്ലാത്ത ഇനി ഒറ്റക്ക് നിൽക്കാൻ കഴിയില്ല ഷാഹി....." അവൾ കിതച്ചുകൊണ്ട് മന്ത്രിച്ചു.
ജസ്നയുടെ കൈകൾ ഷാഹിദിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. ശേഷം അവൻ്റെ ചുണ്ടുകൾ അവളുടെ വായിലേക്ക് എടുത്തു. അവളുടെ ചുണ്ടുകളിൽ നിന്ന് ഊർന്നു പോവാൻ സമ്മതിക്കാതെ ഷാഹിദിൻ്റെ ചുണ്ടുകളെ അവൾ നിർത്താതെ പ്രവഹിച്ചു കൊണ്ടിരുന്നു.
ആ ചുംബനം കൂടുതൽ ആഴമേറിയതും തീവ്രമായതുമായ ഒന്നായി മാറി. അവനെ ചുമരിനോട് ചേർത്ത് തള്ളി നിർത്തി അവൾ അവനെ അതിശക്തമായി കെട്ടി പിടിച്ച് കൊണ്ട് ഉമ്മ വെക്കുന്നത് അവൾ തുടർന്ന്..
അവളുടെ ശരീരത്തിന്റെ ഓരോ ഞരമ്പും ആ സ്പർശനത്തിൽ വിറകൊള്ളുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഷാഹിദ് അവളുടെ സൽവാറിന്റെ ഷാൾ പതുക്കെ തലയിൽ നിന്ന് ഊരി മാറ്റി താഴേക്ക് വച്ചു, അവന്റെ കൈകൾ അവളുടെ പുറത്തുകൂടി പടർന്നപ്പോൾ, അതു ആ നിമിഷത്തിന്റെ തീവ്രത അവരിലേക്ക് ഒന്നൂടെ പകർന്നു നൽകി..
ജസ്നയുടെ ചുണ്ടുകൾ ഷാഹിദിന്റെ ചുണ്ടുകളിൽ നിന്ന് ഒരു നിമിഷം പോലും മാറാതെ തന്നെ അവളുടെ ആറു മാസത്തെ മുഴുവൻ ഫ്രസ്റ്റേഷനും, പൂതിയും അവൾ ഷാഹിദിനെ പിടിച്ചു വെച്ചു ഉമ്മ വെച്ചു
💬 Comments
View all comments