0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95.4K

ഇവിടെ. ഈ വീട്ടിൽ ഇത്രയും ആളുകളില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ തന്നെ നിന്നെ പിടിച്ചു തിന്നെനെ" ഷാഹിദ് അവളുടെ വിരലുകളിൽ അമർത്തിക്കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.

"നീ ആളുകൾ ഇല്ലെങ്കിൽ അല്ലേ തിന്നൂ? ഞാൻ ആളുണ്ടെങ്കിലും തിന്നും"... എന്നും പറഞ്ഞു അവൾ അവൻ്റെ കീഴ്ചുണ്ട് അവളുടെ വായിലോട്ടു എടുത്തു അവള് deep French കിസ്സ് അടിക്കാൻ തുടങ്ങി...

അവൾ സർവ നിയന്ത്രണങ്ങളും വിട്ടു അവൻ്റെ ചുണ്ട് ഉമ്മ വെച്ചു ചപ്പി വലിച്ചു കുടിക്കാൻ തുടങ്ങി..

ആ മുറിയിലെ അന്തരീക്ഷം പെട്ടെന്ന് കൂടുതൽ തീവ്രവും വൈകാരികവുമായ ഒന്നായി മാറി. ജസ്നയുടെ ആറുമാസത്തെ നീണ്ട വിരഹവും ഒരുപാടു നാളത്തെ കാത്തിരിപ്പും ആ ചൂട് ചുംബനത്തിലൂടെ മാറ്റി എടുക്കാൻ അവൾ ശ്രമിച്ചു.

തന്റെ കാത്തിരിപ്പ് അവസാനിച്ചുവെന്ന ആശ്വാസവും അവനോടുള്ള അടങ്ങാത്ത സ്നേഹവും അവളെ അങ്ങേയറ്റം ക്ഷമ ഇല്ലാത്തവൾ ആകി മാറ്റിയിരുന്നു. അവൾ അവന്റെ കൈകൾ പിടിച്ച് സ്വന്തം ശരീരത്തിലേക്ക് വെച്ചുകൊണ്ട് അതിയായ അടുപ്പവും തീവ്രതയും തേടി.

ജസ്ന പൊതുവേ video കോളുകളിൽ ഡിമാൻഡിംഗ് ആണെങ്കിലും നേരിട്ട് ഇത് ഷാഹിദിന് ആദ്യത്തെ അനുഭവം ആയിരുന്നു. അവളുടെ ഈ അപ്രതീക്ഷിതവും ഡിമാൻഡിങ്ങും ആയിട്ടുള്ള ഈ ഭാവങ്ങൾ ഷാഹിദിനെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

അവളുടെ ആ അടിയുറച്ച ഭക്തിയും വിറയ്ക്കുന്ന ശരീരത്തിലെ പ്രണയാഗ്നിയും കണ്ട് അവൻ സ്തംബ്ധനായി നിന്നുപോയി. അവളുടെ സ്വന്തം വീട്ടിൽ അവളുടെ ബന്ധുക്കൾ എല്ലാം വീട്ടിൽ ഉള്ള സമയത്താണ് പൊന്നു ഈ കാണിക്കുന്നത് എന്നോർത്തു ഷാഹിദിൻ്റെ കൈകളിലും ചെറുതായി വിറക്കുന്നു ഉണ്ടായിരുന്നു..

അവൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു കൊണ്ടിരുന്നു.

താഴെനിന്ന് ആളുകളുടെ സംസാരവും ബഹളവും

💬 Comments

View all comments