0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 97.3K

തന്നെ നോക്കി കൊണ്ട് അവളുടെ കാലിൻ്റെ ഇടയിൽ നിന്നും മെല്ലെ എഴുന്നേറ്റു നിലത്തു അവൻ്റെ പാൻ്റ് കിടക്കുന്നതിന് അടുത്തേക്ക് നടന്നു ചെന്ന് അവൻറെ പാൻറ് എടുത്തു.

അവൻ്റെ പാല് പോയിട്ടില്ല എന്ന കാര്യം അവളുടെ സുഖത്തിൻ്റെ ഇടയിൽ അവൾ മറന്നു പോയിരുന്നു.

" ഞാൻ മിണ്ടൂല... എൻ്റെ ഡ്രസ് എടുത്തു തരാതെ, നീ നിൻ്റെ ഇടാണോ "..... അവൾ ചിണുങ്ങി...

അവൻ ഒന്നും പറയാതെ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ വെള്ള വെൽവെറ്റ് പൗച്ച് എടുത്തു. പൊന്നു വളരെ ആകാംഷയോടെ അതെന്താണ് എന്ന് നോക്കി കൊണ്ട് ബെഡിൽ തന്നെ എഴുന്നേറ്റു ഇരുന്നു, അവളുടെ കൈകൾ കൊണ്ട് എല്ലാം അവളുടെ മുലകൾ ഒന്നും കനത്ത പോലെ മറച്ചു പിടിച്ചു നാണത്തോടെ ഇരിക്കുകയായിരുന്നു.

പക്ഷേ പൊന്നു പ്രതീക്ഷിച്ച പോലെ ഷാഹിദ് പാൻ്റ് ഇടാൻ വേണ്ടി എടുത്തതല്ലായിരുന്നു. പകരം അവൻ അവന്റെ കാർഗോ പാൻ്റ്സിലെ മുന്നിലെ വലിയ പോക്കറ്റിൽ നിന്ന് ഒരു പൗച്ച് എടുത്തു.

അവൻ പൊന്നിൻ്റെ അടുത്ത് വന്നു ആ പൗച്ച് തുറന്നു.

"പൊന്നൂ... ഞാൻ കാനഡയിൽ നിന്ന് വന്നപ്പോൾ നിനക്ക് വേണ്ടി കൊണ്ട് വന്നതാണ്... പൊന്നു അതൊന്നു ഇട്ടേ, ഞാൻ ഒന്നു കാണട്ടെ," ഷാഹിദ് ആ ഇളം മഞ്ഞ നിറത്തിലുള്ള ബ്രൈഡൽ ലേസ് അടിവസ്ത്ര സെറ്റ് അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു.

"ഇതെന്താ ഷാഹി ഇത്? ആയി.. ഇതും കൊണ്ടാണോ നീ ഇപ്പൊ എന്നെ കാണാൻ വന്നേ... അയ്യേ.....?" അവൾ നാണത്തോടെയും അമ്പരപ്പോടെയും അത് വാങ്ങി നോക്കി.

പൗച്ചിനുള്ളിൽ നിന്ന് ആ നേർത്ത ഫ്രഞ്ച് ലേസ് വസ്ത്രം

💬 Comments

View all comments