0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 97.3K

പുറത്തെടുത്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. സ്വർണ്ണനൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തതുപോലെയുള്ള ആ ഡിസൈനും, വിരലുകൾക്കിടയിലൂടെ തെന്നിമാറുന്നതുപോലെയുള്ള ആ മൃദുത്വവും കണ്ട് അവൾ ശരിക്കും അത്ഭുതപ്പെട്ടു.

"എൻ്റെ പൊന്നുവല്ലെടാ.. ഇടെട.. പ്ലീസ്.. " വീർത്ത കുണ്ണയുമായി നിന്ന് അവൻ കെഞ്ചി.

ഇത്രയും മനോഹരമായ ഒരു അടിവസ്ത്രം അവൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഷാഹിദ് കഴിഞ്ഞതവണ കൊണ്ടുവന്നതിനേക്കാളും എല്ലാം വളരെ അധികം ഭംഗി ഉള്ള ഡിസൈനും നല്ല മെറ്റീരിയലും ആയിരുന്നു ഇത്..

"അതേ പൊന്നൂ, ഇത് ഞാൻ നിനക്ക് വേണ്ടി മാത്രം കൊണ്ടുവന്ന സ്പെഷ്യൽ ഗിഫ്റ്റാ. എന്റെ കല്യാണ സമ്മാനം. എൻ്റെ കുട്ടി ഇത് ഇപ്പോൾ തന്നെ ധരിക്കണം." അവൻ വാശിപിടിച്ചു.

"ഷാഹി... ഇപ്പോൾ വേണ്ടെടാ... നീ കണ്ടില്ലേ, ഞാൻ ആകെ വിയർത്തിരിക്കുവാ. പിന്നെ.. നമ്മൾ ഇത്രയും നേരം..." അവൾ വാക്കുകൾ കിട്ടാതെ നാണിച്ചു.

"ഞാൻ വൈകുന്നേരം കുളിച്ചിട്ട് ഇടാം ഡാ. ഈ ഡ്രസ്സ് കാണാൻ എന്ത് ഭംഗിയാ... ഇത്രയും മൃദുവായ തുണി ഞാൻ കണ്ടിട്ടേയില്ല. ഇത് ആകെ ചീത്തയാവും ഷാഹി. പ്ലീസ്, ഞാൻ പിന്നെ ഇട്ടോളാം."

"പറ്റില്ല പൊന്നൂ... എനിക്കിപ്പോൾ കാണണം. നീയിത് ഇടുമ്പോൾ എങ്ങനെയിരിക്കുമെന്ന് കാണാൻ ഞാൻ കാനഡയിൽ നിന്ന് ആഗ്രഹിക്കാൻ തുടങ്ങിയതാണ്. പ്ലീസ് ഡാ... എനിക്ക് വേണ്ടി,"

ഷാഹിദ് സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി പറഞ്ഞു.

"ഇത് എവിടുന്ന് വാങ്ങിയതാ ഷാഹി? ഇതിന് ഭയങ്കര വിലയാവില്ലേ? ഇതിന്റെ തുണി തൊടുമ്പോൾ തന്നെ അറിയാം... ഈ ലേസ് വർക്കൊക്കെ കണ്ടോ.....

എന്ത് ഫൈൻ ആയിട്ടാ ചെയ്തിരിക്കുന്നത്," ക്രാഫ്റ്റ് വർക്കിൽ താല്പര്യം ഉള്ള പൊന്നു അത്ഭുതത്തോടെ ചോദിച്ചു.

"അത്... അത്

💬 Comments

View all comments