0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 98.1K

അടച്ച്, ആ വിറയൽ അവസാനിക്കുന്നത് വരെ അങ്ങനെ നിന്നു.

ഷാഹിദിന് ഒന്നു കഴുകി ഫ്രഷ് ആവണം എന്നുണ്ടായിരുന്നെങ്കിലും പൊന്നുവിൻറെ റൂമിൽ ബാത്റൂം ഇല്ലാത്തത് കൊണ്ട് തൽക്കാലം എങ്ങനെ എങ്കിലും ഇവിടെ നിന്ന് പുറത്ത് ചാടിയിട്ട് ബാക്കി നോക്കാം എന്ന കരുതി അവൻ വേഗം ഡ്രസ് ഇടാൻ ഒരുങ്ങി..

ഷാഹിദിനും പോയതോടെ പൊന്നുവും വേഗം അവളുടെ സൽവാർ കാമീസും എടുത്തിട്ടു ഷാളും ചുറ്റി നിന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... ഷാഹിദ് ഇട്ട പാൻ്റീസിൻ്റെ മുകളിൽ കൂടെ അവൻറെ ജെട്ടി ഇടാൻ തുടങ്ങിയപ്പോൾ, "അത് പറ്റില്ല, എന്നോട് തന്ന വാക്ക് മാറ്റാൻ പറ്റില്ല.

ഇത് മാത്രം ആയിരിക്കണം ഇനി ഫസ്റ്റ് നൈറ്റ് വരെ നിൻ്റെ അണ്ടർവെയർ" എന്നും പറഞ്ഞു, അവൻ്റെ ജെട്ടി അവൾ വാങ്ങി അവളുടെ അലമാരയിലോട്ട് എടുത്ത് വച്ച്.

അധികം സമയം കളയാതെ ഷാഹിദ് വേഗം തന്റെ വസ്ത്രങ്ങളൊക്കെ നേരെയാക്കി റെഡിയായി. പോകുന്നതിന് മുൻപ് ജസ്ന വാതിലിനരികിലേക്ക് ചെന്ന് പതിയെ പുറത്തേക്ക് നോക്കി.

ഇടനാഴിയിലും താഴെ പടികളിലുമൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ മെല്ലെ അവനോട് ഇറങ്ങിപ്പോകാൻ ആംഗ്യം കാണിച്ചു.

എന്നാൽ അവൻ പടിവാതിൽ കടക്കുന്നതിന് മുൻപ്, പെട്ടെന്ന് അവൾ അവന്റെ കൈക്ക് പിടിച്ച് പിന്നിലേക്ക് വലിച്ചു. വാതിലിന് പിന്നിലെ മറവിൽ അവനെ നിർത്തിക്കൊണ്ട്, അവൻ തനിക്ക് നൽകിയ ഈ ആവേശത്തിനും തനിക്ക് കിട്ടിയ അവളുടെ സൽവറിനുള്ളിൽ ഇട്ടിരിക്കുന്ന ആ അപ്രതീക്ഷിത ഗിഫ്റ്റിനുമുള്ള നന്ദിയായി അവൾ അവന്റെ

കഴുത്തിലൂടെ കൈകളിട്ട് ഒരു ദീർഘമായ ഫ്രഞ്ച് കിസ്സ് നൽകി. അവളുടെ ചുണ്ടുകളിലെ വന്യത ഷാഹിദിനെ വീണ്ടും ഉന്മാദത്തിലാക്കി തുടങ്ങി.

💬 Comments

View all comments