0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 98.4K

പറഞ്ഞു...

"എടി ഭയങ്കരീ, അതാണ് പെണ്ണിൻ്റെ പൂതി അല്ലേ? അവൻ ചോദിച്ചു..

"അതെന്താടാ അങ്ങനെ ഒരു talk.. ചെക്കൻ്റെ പൂതി എല്ലാം തീർക്കാം. എനിക്ക് ഇട്ടു തന്നില്ലേ രണ്ടെണ്ണം - ബ്രായും പാൻ്റിയും, അപ്പൊ എനിക്ക് ഒരെണ്ണം എങ്കിലും അങ്ങോട്ട് ഇട്ടു തരാൻ പറ്റില്ലേ? പൊന്നു തമാശ രൂപേണ തിരിച്ചു ചോദിച്ചു.

"ഞാൻ ഒന്നും പറഞ്ഞില്ലേ" ഈ പെണ്ണിൻ്റെ അടുത്ത് താൻ എങ്ങനെ പിടിച്ചു നിൽക്കും എന്ന് ആലോചിച്ചു ഷാഹിദ് തൽക്കാലത്തേക്ക് ആയുധം വെച്ച് കീഴടങ്ങി..

"വേഗം നാളെയൊന്ന് കഴിഞ്ഞിരുന്നെങ്കിൽ... എനിക്കിനി കാത്തിരിക്കാൻ വയ്യ ഡാ. എന്റെ ശരീരവും മനസ്സും മൊത്തത്തിൽ നിന്റേതായിക്കഴിഞ്ഞു. ഇനി ഒരൊറ്റ ദിവസം കൂടി...

മറ്റന്നാൾ രാത്രി ഞാൻ നിന്നെക്കൊണ്ട് ശരിക്കും..." അവൾ വാക്കുകൾ പൂർത്തിയാക്കാതെ നാണിച്ചുനിർത്തി.

"ശരിക്കും എന്ത് ചെയ്യും എന്റെ പാത്തുമ്മ ഇയ്യ്?" ഷാഹിദ് വീണ്ടും അവളെ പ്രകോപിപ്പിച്ചു.

"അതൊക്കെ ഞാൻ അന്ന് കാണിച്ച് തരാം എന്റെ കാനഡക്കാരന്! ഇപ്പൊ ഉപ്പനേം കൂട്ടരേം വിളിച്ചു പോവാൻ നോക്കൂ.. നാളെ കല്യാണം അല്ലേ.," അവൾ സ്നേഹത്തോടെ പറഞ്ഞു.

"ശരി പൊന്നൂ. നാളെ പള്ളിയിൽ വെച്ച് കാണാം. ലവ് യൂ..."

"ലവ് യൂ ടൂ ഷാഹി... ഉമ്മ."

കോൾ കട്ട് ചെയ്ത ശേഷം ഷാഹിദ് കുറച്ചുനേരം കൂടി കാറിലിരുന്ന് ആ നിമിഷങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു. പിന്നെ അവൻ വേഗം തൊട്ട അടുത്തുള്ള പന്നിയിലേക്ക് പോയി വേഗം മുഖവും മുടിയും എല്ലാം നന്നായി കഴുകി വന്നു...

അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും മണം അടിച്ചാലോ എന്ന് ഷാഹിദിന് നല്ല പേടി ഉണ്ടായിരുന്നു.. അപ്പോഴേക്കും അവനെ അന്വേഷിച്ച്

💬 Comments

View all comments