0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 98.4K

മറുപടി പറഞ്ഞു..

" ഓ, പിന്നെ, ഇപ്പൊ അങ്ങനെ ആയോ? ആഹ് പിന്നെ... ഞാൻ തന്ന ആ ഗിഫ്റ്റ്... അത് എൻ്റെ പൊന്നു മാറ്റില്ലല്ലോ അല്ലേ?

എനിക്ക് നാളെ പള്ളിയിൽ വെച്ച് നിന്റെ ബാപ്പയുടെ കൈപിടിച്ച് നിക്കാഹ് ചെയ്യുമ്പോഴും, പിന്നെ കല്യാണപ്പന്തലിൽ വെച്ച് എല്ലാവരും കാണെ ഫോട്ടോ എടുക്കുമ്പോഴും എന്റെ മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടാവൂ...

എന്റെ പൊന്നു ആ കല്യാണ ഡ്രസ്സിൻ്റെ ഉള്ളിൽ ഇട്ടിരിക്കുന്നത് ഞാൻ ഇട്ടു തന്ന ആ ബ്രായും പാൻ്റിയും ആണെന്ന്!"

ഫോണിന്റെ മറുതലയ്ക്കൽ ജസ്ന നാണത്തോടെ ചിരിച്ചു. ആ ലേസ് വസ്ത്രം അവളുടെ ശരീരത്തിൽ നൽകുന്ന പുതിയൊരു വികാരത്തിൽ അവൾ ശരിക്കും കുളിർത്തു നിൽക്കുകയായിരുന്നു.

"ഇല്ല ഷാഹി... ഞാൻ മാറ്റില്ല. നീ പറഞ്ഞതുപോലെ, ഞാൻ ഇത് ഊരില്ല. എന്റെ പുതിയാപ്ല സ്വന്തം കൈകൊണ്ട് എന്നെ അണിയിച്ചതല്ലേ ഇത്... ഇനി കല്യാണം കഴിയുന്നതുവരെ ഞാനിത് മാറ്റില്ല."

"പ്രോമിസ്?"

"പ്രോമിസ് എന്റെ ഷാഹി," അവൾ പ്രണയത്തോടെ മന്ത്രിച്ചു. "പിന്നെ... ഞാൻ എൻ്റെ ചെക്കന് ഇട്ടു തന്നത് അവിടെ തന്നെ ഇല്ലേ? വേറെ ഒന്നും അതിൻ്റെ മേലെ ഇടാൻ പാടില്ല കേട്ടോ...."

അവൾ ശബ്ദം താഴ്ത്തി, ചെറിയൊരു കുസൃതിയോടെ ചോദിച്ചു.

"അത് ഞാൻ ഇവിടെ കാറിനകത്ത് ഇരുന്നു തലോടി കൊണ്ടിരിക്ക.. ഇതിപ്പോലും ആകെ നനഞ്ഞിരിക്ക... നിൻ്റെയും എൻ്റെയും എല്ലാം ഉണ്ട്...."

" എൻ്റെ പുതിയപ്ല അതിട്ടു നടന്ന മതി കല്യാണം കഴിയുന്ന വരെ... നിക്കാഹ് നടക്കുമ്പോ എല്ലാം എൻ്റെ ചെക്കന് എൻ്റേത് ഇട്ടു വേണം ഉപ്പാക്ക് കൈ കൊടുക്കാൻ " അവൾ ചെറിയ നാണത്തോടെ

💬 Comments

View all comments