Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
പൊളിഞ്ഞോ? എല്ലാരും അറിഞ്ഞോ? എന്താ ചെയ്യ ഡാ ഇനി? ഉപ്പ എന്താ പറഞ്ഞേ?
നീ എന്തേലും ഒന്ന് പറയോ മനുഷ്യനെ കൊല്ലാൻ നിൽക്കാതെ!" ഫോണിന്റെ മറുതലയ്ക്കൽ അവൾക്ക് ശരിക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവളുടെ ആ പരിഭ്രമം കേട്ടപ്പോൾ ഷാഹിദിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
"ഹലോ... ഹലോ... ഉപ്പയോട് ഞാൻ പറഞ്ഞു മുകളിലത്തെ റൂമിലെ എൻ്റെ ബീവിക്ക് കല്യാണത്തിന് ഒരു ബ്രായും പാൻ്റിയും ഇട്ടു കൊടുക്കാൻ വന്നതാണ് ഞാൻ എന്ന്..." ഷാഹിദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
"റബ്ബേ! എടാ തെണ്ടീ........ നീ എന്നെ പേടിപ്പിചത അല്ലെ ! എനിക്ക് ഇപ്പൊ ഹാർട്ട് അറ്റാക്ക് വന്നേനെ.. നിന്നെ ഞാൻ കാണിച്ചു തരണ്ട് ഇതിനുള്ളത്..
," അവൾ ആശ്വാസത്തോടെയും ദേഷ്യത്തോടെയും ദീർഘനിശ്വാസമെടുത്തു. " എടാ ചെക്കാ, നീ സേഫ് ആയിട്ട് വണ്ടിയിൽ എത്തിയല്ലോ അല്ലേ?"
"എത്തി എന്റെ പൊന്നേ. ഞാൻ ആരെയും നോക്കാതെ നേരെ വണ്ടിയിലേക്ക് പോന്നു. എനിക്കിപ്പോ നിന്നെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നാൽ മതിയെന്നുണ്ട്... പക്ഷേ എന്താ ചെയ്യാ, നാളെ നിക്കാഹ് കഴിയണ്ടേ നമുക്ക്."
"മ്മ്... എനിക്കും," അവളുടെ ശബ്ദം പെട്ടെന്ന് മൃദുവായി, ആർദ്രമായി. "ഷാഹി... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഡാ. നീ ശരിക്കും എന്റെ അടുത്ത് വന്നിട്ട് പോയോ? എന്റെ ശരീരത്തിൽ ഇപ്പോഴും നമ്മുടെ മണമാണ്..."
ഷാഹിദ് കാറിന്റെ സീറ്റിലേക്ക് ഒന്നുകൂടി ചാരിയിരുന്നു. അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. "എന്നെ മൊത്തം നിന്റെ മണമാണ് പൊന്നൂ. ആ മാതിരി പണി അല്ലേ പെണ്ണ് എൻ്റെ മേലേക്കൂടെ നടത്തിയത്".
"പോടാ തെണ്ടി... അത് നീ എന്നെ മൂടാക്കിയിട്ടല്ലേ..." - അവൾ നാണത്തോടെ
💬 Comments
View all comments