Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
തന്റെ മുണ്ടിനടിയിലൂടെ കൈയിട്ട് താൻ ഇപ്പോഴും ധരിച്ചിരിക്കുന്ന അവളുടെ ആ ഗോൾഡൺ പാന്റീസിൽ തലോടി. നിക്കാഹും കല്യാണവും ആയിട്ട്, നല്ല ഒരു ഷെഡ്ഡി ഇടാൻ പോകും യോഗമില്ല എന്ന് അവൻ തമാശ രൂപേണ ചിന്തിച്ചെങ്കിലും ഇത് ഇട്ടു നടക്കുന്നത് പൊന്നുവിൻറെ ഇഷ്ടത്തിന്
ആണല്ലോ എന്നുള്ളത് അവന് വല്ലാത്ത ഒരു ആവേശം നൽകി..
പെട്ടെന്ന് അവനൊരു കുസൃതി തോന്നി. അവൻ ഫോണെടുത്ത് വാട്ട്സ്ആപ്പ് തുറന്ന് ജസ്നയ്ക്ക് മെസ്സേജ് അയച്ചു.
ഷാഹിദ്:"എന്റെ ബീവി ഉറങ്ങിയോ?"
അപ്പുറത്ത് ജസ്നയും ഉറങ്ങാതെ ഫോണും പിടിച്ച് കിടക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു.
ജസ്ന:"ഉറങ്ങാനോ? എന്റെ കഴുത്തിൽ അഞ്ച് പവന്റെ മഹറും കെട്ടിത്തന്നിട്ട് പുതിയാപ്ല എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോയില്ലേ... പിന്നെ എങ്ങനെയാ എനിക്ക് ഉറക്കം വരുന്നത്?"
ഷാഹിദ്:"അതിന് നാളെ രാത്രിയല്ലേ എന്റെ പെണ്ണിനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരൂ. അല്ല പൊന്നു... ഞാൻ മാലയിട്ടപ്പോൾ ചോദിച്ച കാര്യം സത്യമാണോ? പൊന്നു ഒന്നും പറഞ്ഞില്ലല്ലോ...
നിക്കാഹ് വസ്ത്രമൊക്കെ മാറ്റിയപ്പോൾ നീ ഞാൻ തന്ന ആ മഞ്ഞ സെറ്റ് ഊരിവെച്ചോ? എനിക്ക് വിശ്വാസമില്ല, എനിക്ക് തെളിവ് വേണം!"
ജസ്ന:"അയ്യടാ! തെളിവ് വേണമെന്നോ? അപ്പൊ ഞാൻ പറഞ്ഞ കണ്ടീഷനോ? ഇന്നലെ ഞാൻ ഇട്ടുതന്ന എന്റെ പാന്റീസ് ഇട്ടിട്ടാണോ എന്റെ ചെക്കൻ ഇന്ന് പള്ളിയിൽ പോയി ബാപ്പാക്ക് കൈ കൊടുത്തത്?
അതോ എന്നെ പറ്റിക്കാൻ അപ്പോഴേ ഊരിവെച്ചോ? ആദ്യം നീ തെളിവ് താ, എന്നിട്ട് ഞാൻ തരാം!"
ഷാഹിദിന്റെ സിരകളിലൂടെ ആവേശം പാഞ്ഞുകയറി. അവൻ മുറിയുടെ വാതിൽ കുറ്റിയിട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ്, താൻ എടുത്തിക്കുന്ന കൈലി
💬 Comments
View all comments