0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 93.4K

മിസ്സിസാഗ നഗരത്തിന്റെ മുകളിലൂടെ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന തന്റെ ആഡംബര പെന്റ്ഹൗസിന്റെ ഡിം ലൈറ്റുകളിൽ രോഹിത് ഒറ്റയ്ക്ക് ഇരുന്നു.

ഒരു കയ്യിൽ സിംഗിൾ മാൾട്ട് വിസ്കിയുടെ ഗ്ലാസ്, മറ്റേ കയ്യിൽ ഐപാഡിൽ സ്ക്രോൾ ചെയ്തു കൊണ്ട് ഇരുന്നു.

വലിയ ഗ്ലാസ്സ് ജനൽക്കപ്പുറത്ത് നഗരത്തിന്റെ വിളക്കുകൾ മങ്ങിയ താരാപഥം പോലെ തിളങ്ങി. എന്നാൽ അയാളുടെ കണ്ണുകൾ ഐപാഡ് സ്ക്രീനിൽ മാത്രം തറഞ്ഞുനിൽക്കുകയായിരുന്നു.

ഷാഹിദിന്റെ വാട്ട്സ്ആപ്പ് തത്സമയം തുറന്നുകിടക്കുകയായിരുന്നു. നാട്ടിൽ അപ്പോൾ രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു.

ഉമ്മയും വീട്ടുകാരും അടുക്കളയിൽ തിരക്കിലായ തക്കം നോക്കി മുറിയുടെ വാതിൽ കുറ്റിയിട്ട് ജസ്ന അയക്കുന്ന മെസ്സേജുകൾ ഒന്നൊന്നായി സ്ക്രീനിൽ തെളിഞ്ഞുകൊണ്ടിരുന്നു.

ആദ്യം വന്നത് ഒരു ഫോട്ടോയായിരുന്നു—മഞ്ചേരിയിലെ അവളുടെ മുറിയിൽ നിന്ന് അയച്ചതാണ്. കുളിക്കാൻ കയറുന്നതിന് തൊട്ടുമുൻപ് എടുത്ത ഒരു മിറർ സെൽഫി. നനഞ്ഞ ഇളം റോസ് നിറത്തിലുള്ള ചുമന്ന പുള്ളികൾ ഉള്ള കോട്ടൺ നൈറ്റി അവളുടെ ദേഹത്ത് ഒട്ടിപ്പിടിച്ചിരുന്നു.

ആ നേർത്ത തുണിയിലൂടെ അവളുടെ മുലകളുടെ ഭാരവും ഇടുപ്പിന്റെ പൂർണ്ണമായ കർവും വ്യക്തമായി തെളിഞ്ഞു കണ്ടു.

രോഹിത് സ്ക്രീനിൽ വിരലുകൾ കൊണ്ട് സൂം ചെയ്തു. മുട്ടിന് താഴെ വരെ ഉള്ള നൈറ്റി ആയതു കൊണ്ട്, മുട്ടു മുതൽ താഴെ അവളുടെ കാൽപാദം വരെയുള്ള വെളുത്ത നീളമുള്ള തുടുത്ത കാലുകൾ കാണാം.

തൊട്ടുപിന്നാലെ അടുത്ത ഫോട്ടോ വന്നു. തലേന്ന് കല്യാണപ്പുടവയും ബ്ലൗസുകളും തുന്നാൻ കൊടുത്തത് പരീക്ഷിച്ചു നോക്കാൻ മഞ്ചേരിയിലെ ഒരു പ്രമുഖ ബൊട്ടീക്കിൽ പോയപ്പോൾ, അവിടുത്തെ ഇടുങ്ങിയ ട്രയൽ റൂമിൽ വെച്ച് ജസ്ന രഹസ്യമായി എടുത്തയച്ച ഒരു മിറർ സെൽഫിയായിരുന്നു അത്!

ആ ചിത്രം കണ്ടതും

💬 Comments

View all comments