0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 99.7K

എനിക്ക് നമ്മൾ പ്രേമിച്ചപ്പോൾ ഉള്ള പോലെ എന്റെ ഗേൾഫ്രണ്ടിനെപ്പോലെ കൂടെ കൊണ്ടുനടക്കണം, നമുക്ക് കാനഡ മുഴുവൻ കറങ്ങണം, നമ്മുടെ ജീവിതം ശരിക്കും ആസ്വദിക്കണം.

എന്നിട്ട് അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് സെറ്റായിക്കഴിഞ്ഞ് നമുക്ക് സാവധാനം കുഞ്ഞിന്റെ കാര്യമൊക്കെ പ്ലാൻ ചെയ്യാം. അതല്ലേ പൊന്നു അതിൻ്റെ ഭംഗി, എൻ്റെ പൊന്നുചേ?"

തന്റെ പുരുഷൻ തന്നെ ഇത്രയധികം പ്രണയിക്കുന്നതുകൊണ്ടും, തന്നോടൊപ്പം തനിച്ചുള്ള സമയം ആസ്വദിക്കാൻ കൊതിക്കുന്നതുകൊണ്ടുമാണ് അങ്ങനെ പറയുന്നതെന്ന് കേട്ടപ്പോൾ ജസ്നയുടെ മനസ്സ് നിറഞ്ഞുപോയി.

ഇത്രയും നാളത്തെ വിരഹത്തിന് ശേഷം അവന്റെ കൈകളിൽ ഇങ്ങനെ അമർന്നിരിക്കുമ്പോൾ കുഞ്ഞിനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ പിന്നെ യാതൊരുവിധ ആശങ്കകളും അവൾക്ക് തോന്നിയില്ല. അവൻ പറയുന്നതെന്തും കണ്ണുംപൂട്ടി അനുസരിക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടുകഴിഞ്ഞിരുന്നു.

"മതി... എന്റെ ചെക്കൻ പറയുന്ന പോലെ മതി എനിക്ക്. ഇപ്പൊ എനിക്ക് നിന്നെ മാത്രമേ വേണ്ടൂ," അവൾ കിതപ്പോടെ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു.

"എങ്കിൽ ആദ്യം എന്റെ ബീവി കഴിഞ്ഞ രണ്ട് ദിവസമായി നമുക്കിടയിലുള്ള ആ വാക്ക് പാലിച്ചിട്ടുണ്ടോ എന്ന് ഞാൻ ഒന്നു പരിശോധിക്കട്ടെ..." ഷാഹിദ് ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റ് അവളെയും കട്ടിലിൽ നിന്ന് എഴുന്നേൽപ്പിച്ചു നിർത്തി.

അവളുടെ കഴുത്തിൽ ഒരു ഉമ്മ വെച്ചാൽ ശേഷം, അവൻ പതിയെ അവളുടെ ആ കനത്ത വെള്ള വെഡ്ഡിംഗ് ഗൗണിന്റെ സിപ്പ് താഴ്ത്തി.

ആ വലിയ വസ്ത്രം അതിൻ്റെ ഭാരം കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ അവളുടെ തോളിലൂടെ ഊർന്ന് കാൽക്കലേക്ക് വീണു.

മണിയറയിലെ മഞ്ഞ വെളിച്ചത്തിൽ ആ ഇളം മഞ്ഞ ഫ്രഞ്ച് ലേസ് ബ്രാലെറ്റിലും പാന്റീസിലും നിൽക്കുന്ന ജസ്നയെ കണ്ട് ഷാഹിദിന്റെ കണ്ണുകൾ

💬 Comments

View all comments