Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
പറഞ്ഞത് ശരിയാ. ഞാൻ നിന്നെ ഒരുപാട് നിർബന്ധിച്ചു പോയി അല്ലേ?" അവൻ തലതാഴ്ത്തിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എന്റെ മനസ്സിൽ അത്രയും വലിയൊരു ആഗ്രഹമായിരുന്നു നമ്മുടെ കാനഡയിലെ ബെഡ്റൂമിൽ നമ്മുടെ ഇങ്ങനത്തെ ഫോട്ടോസ് വെക്കണമെന്ന്. ഗൗതം ഭായിയോട് ഞാൻ ഇന്നലെ വലിയ ഗമയിലാ പറഞ്ഞത് എന്റെ പൊന്നു എന്ത് മോഡേൺ ഡ്രസ്സും ഇട്ട് പോസ് ചെയ്യുമെന്ന്.
പുള്ളി ഇന്നലെ നിന്നോട് എന്തെങ്കിലും മോശമായിട്ട് പെരുമാറിയോ പൊന്നൂ? എത്ര മാന്യമായിട്ടാ പുള്ളി ഷൂട്ട് ചെയ്തത്! എന്നിട്ടും നമ്മളിപ്പോ പറ്റില്ലെന്ന് പറഞ്ഞാൽ പുള്ളി എന്ത് വിചാരിക്കും? രോഹിത് ഏട്ടനോട് പുള്ളി എന്ത് പറയും?"
ഷാഹിദിന്റെ ആ വൈകാരികമായ വാക്കുകൾ ജസ്നയെ വീണ്ടും ധർമ്മസങ്കടത്തിലാക്കി. അവനോടുള്ള സ്നേഹം കാരണം അവന്റെ മുഖം വാടുന്നത് കാണാൻ അവൾക്ക് കഴിയില്ലായിരുന്നു.
അവൻ്റെ ഇഷ്ടങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നത് തന്നെ ആണ് പൊന്നുവിനും താല്പര്യം.. പക്ഷേ ഇത് അവൾക്ക് വല്ലാതെ അതിരു കടന്ന ഒരു അപേക്ഷ ആയിട്ട് അവൾക്ക് തോന്നി.
എന്നിരുന്നാലും അവൻ തന്നെ തീരെ മനസ്സിലാക്കുന്നില്ലലോ എന്നൊരു സങ്കടം അവളുടെ ഉള്ളിൽ വന്നു.. ആ സങ്കടത്തിൻ്റെ ഇടയിൽ അവന് മറുപടി കൊടുക്കാൻ വാക്കുകളില്ലാതെ അവൾ നിസ്സഹായയായി നിന്നു.
അവളുടെ ആ മൗനം കണ്ട ഷാഹിദ് എഴുന്നേറ്റ് ചെന്ന് അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ച് അവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചു.
"എന്നാ പിന്നെ നമുക്കൊരു കാര്യം ചെയ്യാം പൊന്നൂ..." അവൻ അവളുടെ കാതിൽ പ്രണയത്തോടെ മന്ത്രിച്ചു. "ആ കറുത്ത ലേസ് ഡ്രസ്സ് നീ ഇടണ്ട!
എനിക്കും തോന്നുന്നു അത് കുറച്ചു കൂടുതലാണെന്ന്. അത് ഞാൻ മാറ്റിവെക്കാം. പക്ഷേ
💬 Comments
View all comments