Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബം അവളെ ഞെട്ടിച്ചു. താൻ എവിടേക്കാണ് ഈ വഴുതിവീഴുന്നത്?! ഒരു അന്യപുരുഷന്റെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ സ്വന്തം ശരീരം കൊതിച്ചുതുടങ്ങിയിരിക്കുന്നു!
ഇന്ന് ഈ വലയിട്ട് പുറത്തേക്ക് ഇറങ്ങിയാൽ, പിന്നെ തനിക്ക് ഒരു മടക്കയാത്രയുണ്ടാവില്ല. മാത്രമല്ല ഷാഹിദിന് അവൻ്റെ സുഖവും അവളെ വെളിയിൽ കാണിക്കുന്നതും മാത്രം ആണ് ലഹരി എന്ന് അവൾക്ക് പൂർണമായും മനസ്സിലായി.
താൻ ഇതിനൊരു പിടി ഇട്ടില്ലെങ്കിൽ ലഹരിയുടെ ആ കയത്തിലേക്ക് താനും പൂർണ്ണമായും മുങ്ങിപ്പോകും!
മറ്റൊരു പുരുഷനു മുന്നിൽ ഇട്ടു താൻ എതിർപ്പ് അറിയിച്ചിട്ട് പോലും ഇങ്ങനെ ചെയ്യാൻ കാണിച്ച ഷാഹിയോട് അവൾക്ക് അവളുടെ ദേഷ്യം അധികരിച്ചു വന്നു..
ശരീരം കുറെ ആസ്വദിച്ചു എങ്കിലും, അവളിലെ പെണ്ണിനു അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല അവൻ ചെയ്തത്.
'പടച്ചോനെ, എന്നെ കാത്തോളണേ... എനിക്ക് ഇത്രയും മതി! ഇനിയും ഈ വഴി മുന്നോട്ട് പോവുന്നതിൽ നിന്ന് എന്നെ കാക്കണേ...
അവൾ ആ കറുത്ത വസ്ത്രം മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. മടിച്ചിട്ടുണ്ടായിരുന്ന ആ പേൾ-വൈറ്റ് സ്ലിപ്പ് ഡ്രസ്സിന് മുകളിലൂടെ കുളിമുറിയിലിരുന്ന കട്ടിയുള്ള വെള്ള ബാത്ത്റോബ് (Bathrobe) എടുത്ത് കഴുത്തുവരെ മൂടി മുറുക്കിക്കെട്ടി.
അവൾ വാതിൽ തുറന്ന് കിടപ്പുമുറിയുടെ അരികിലേക്ക് വന്ന് ഷാഹിദിനെ മാത്രം കൈകാട്ടി അടുത്തേക്ക് വിളിച്ചു.
"എന്താ പൊന്നൂ? നീ ഡ്രസ്സ് മാറിയില്ലേ?" ഷാഹിദ് അടുത്തേക്ക് വന്ന് പതുക്കെ ചോദിച്ചു.
"ഇല്ല ഷാഹി... ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞതാണ്, ആ കറുത്ത വല ഞാൻ ഇടില്ലെന്ന്," അവളുടെ ശബ്ദത്തിൽ ഇത്തവണ ഒരു പതർച്ചയുമുണ്ടായിരുന്നില്ല;
പകരം സ്വന്തം മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചതിന്റെ ഉറപ്പായിരുന്നു. "നീ പറഞ്ഞതുകൊണ്ട് മാത്രമാണ്
💬 Comments
View all comments