Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
ഞാൻ ഈ വെള്ള ഡ്രസ്സിൽ ഇത്രയും നേരം അയാളുടെ മുന്നിൽ നിന്നത്.
എന്നിട്ട് നീ എന്താണ് ചെയ്തത് എന്ന് നമ്മൾ രണ്ടു പേർക്കും അറിയാം. ഷാഹിദ്, നീ പരിധി വിട്ടു പെരുമാറുന്നത് നീ അറിയുന്നില്ലെങ്കിൽ നമ്മള് തമ്മില് നല്ല രീതിയിൽ ഇനി മുന്നോട്ട് പോവില്ല.
ഇനി എന്നെ നിർബന്ധിക്കരുത് ഷാഹി. എനിക്ക് നിൻ്റെ ഈ കളികൾക്ക് നിന്ന് തരാൻ താല്പര്യം ഇല്ല.. അയാളോട് അയാളുടെ ക്യാമറയും ആ വലയും എടുത്തു പൊയ്ക്കോളാൻ പറ. എനിക്ക് നല്ല തലവേദനിക്കുന്നു."
അവളുടെ കണ്ണുകളിലെ ആ ഭാവം കണ്ടപ്പോൾ തന്നെ തൻ്റെ കയ്യിൽ നിന്ന് കര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ട് എന്ന് ഷാഹിദിന് മനസ്സിലായി. ഇനി അതിടാൻ നിർബന്ധിക്കുന്നത് പോയിട്ട്, അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോൾ പോലും അവൻ്റെ വയറ്റിലൂടെ പേടിയുടെ ഒരു മിന്നൽ പാഞ്ഞു.
ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഷാഹിദിന് ആ കറുത്ത ലേസ് വസ്ത്രം കയ്യിലെടുത്ത് നിരാശയോടെ പുറത്തേക്ക് ചെന്നു.
"സോറി ഗൗതം ഭായ്... അവൾക്ക് നല്ല തലവേദന, ഇനിയിപ്പോ ആ രണ്ടാമത്തെ ഡ്രസ്സ് ഇട്ട് ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നു. ഇന്നത്തോടെ നമുക്ക് വൈൻഡ്-അപ്പ് ചെയ്യാം.
പിന്നെ അവള് കുറച്ചു ദേഷ്യത്തിലാണ് ഗൗതം ഭായ്, അത് കൊണ്ട് മറ്റേ ഡ്രസ് ഇപ്പൊൾ അവളോട് ഊരി ചോദിക്കാൻ എനിക്ക് ചെറിയ മടി..
അത് ഞാൻ ബായി പോവുന്ന മുന്നേ എടുത്തു തരം," ഷാഹിദ് ആ കറുത്ത വസ്ത്രം തിരികെ പെട്ടിയിൽ വെച്ചുകൊണ്ട് പറഞ്ഞു.
ക്യാമറയുടെ ലെൻസ് മാറ്റിക്കൊണ്ടിരുന്ന ഗൗതം മേനോന്റെ മുഖം പെട്ടെന്ന് വാടിപ്പോയി. ആ സുതാര്യമായ കറുത്ത
💬 Comments
View all comments