Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
മുഖത്തൊരു കള്ളപ്പുഞ്ചിരി വരുത്തിക്കൊണ്ട് ഷാഹിദ് കിടപ്പുമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
അപ്പോഴാണ് കുളിമുറിയുടെ വാതിൽ തുറന്ന് ജസ്ന പുറത്തേക്ക് വന്നത്.
ഫോട്ടോഷൂട്ടിനിടയിൽ ഗൗതമിന്റെ കൺമുന്നിലിട്ട് ഷാഹിദ് തന്റെ ശരീരത്തിൽ ഉരസി ഉണർത്തിവിട്ട ആ ഭ്രാന്തമായ കാമത്തീയും, എന്നാൽ തനിക്ക് പൂർണ്ണത നൽകാതെ അവൻ സ്വന്തം സുഖം മാത്രം കണ്ട് പിന്മാറിയതിന്റെ കഠിനമായ അസ്വസ്ഥതയും ഒന്നു തണുപ്പിക്കാൻ വേണ്ടി, തണുത്ത വെള്ളത്തിൽ ദീർഘനേരം കുളിച്ചിട്ടാണ് അവൾ ഇറങ്ങിവന്നത്.
എങ്കിലും അവളുടെ തുടയിടുക്കിലെ ആ വിങ്ങലും ശരീരത്തിന്റെ ചൂടും പൂർണ്ണമായി അടങ്ങിയിരുന്നില്ല; മറിച്ച് അതെല്ലാം ഇപ്പോൾ ഷാഹിദിനോടുള്ള കൊടുംദേഷ്യമായി അവളുടെ സിരകളിൽ തിളച്ചു മറിയുകയായിരുന്നു!
വളരെ മൃദുവായ, ശരീരത്തോട് ചേർന്നുകിടക്കുന്ന ഇളം ക്രീം-വൈറ്റ് നിറത്തിലുള്ള ഒരു കോട്ടൺ കാമിസോൾ ടോപ്പും, തുടകളുടെ മുകൾഭാഗം വരെ മാത്രം മറയ്ക്കുന്ന ഒരു ചെറിയ ഇറുകിയ ലോ-റൈസ് ഷോർട്ട്സുമായിരുന്നു അവൾ ധരിച്ചിരുന്നത്.
ഷാഹിദിനെ കൊതിപ്പിക്കാൻ വേണ്ടി അവൾ ഇട്ടതായിരുന്നില്ല ആ വസ്ത്രം; ഹണിമൂൺ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്തപ്പോൾ ഷാഹിദ് തന്നെ തിരഞ്ഞെടുത്ത ഇത്തരം അല്പവസ്ത്രങ്ങളല്ലാതെ, സാധാരണ വീട്ടിലിടുന്ന അയഞ്ഞ നൈറ്റികളൊന്നും അവരുടെ പെട്ടിയിൽ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രം നിവൃത്തിയില്ലാതെ എടുത്തണിഞ്ഞതായിരുന്നു അത്.
നനഞ്ഞ മുടിയിഴകൾ ടവൽകൊണ്ട് അമർത്തിത്തുടച്ചുകൊണ്ട് അവൾ കട്ടിലിന്റെ അരികിലേക്ക് വന്നിരുന്നു. അവളുടെ മുഖത്ത് ഇന്നലത്തെ ആ നാണമോ പരിഭ്രമമോ ആയിരുന്നില്ല; മറിച്ച്, മഞ്ഞുകട്ട പോലെ ഉറച്ചുപോയ, അടുക്കാൻ ഭയപ്പെടുത്തുന്ന ഒരു തരം തണുത്ത ഗൗരവമായിരുന്നു!
"പൊന്നൂ... ഗൗതം ഭായ് പോയിട്ടോ. പൊന്നുവിൻറെ തലവേദന കുറവുണ്ടോ ഇപ്പോൾ?" ഷാഹിദ് വളരെ മൃദുവായി ചോദിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്നിരിക്കാൻ ആഞ്ഞു.
ജസ്ന
💬 Comments
View all comments