Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
തലതുടച്ചിരുന്ന കൈകൾ പെട്ടെന്ന് നിർത്തി. അവൾ തലയുയർത്തി ഷാഹിദിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. അവളുടെ വലിയ കണ്ണുകളിൽ ഒരിറ്റ് കണ്ണുനീർ പോലുമുണ്ടായിരുന്നില്ല;
പകരം, അവനെ തുളച്ചുകയറുന്ന തീക്കനലുകളായിരുന്നു അവിടെ എരിഞ്ഞുകൊണ്ടിരുന്നത്.
"എന്നെ തുടരുത് ഷാഹി... എന്റെ അടുത്തേക്ക് വരരുത്!"
അവളുടെ ശബ്ദം ഉച്ചത്തിലായിരുന്നില്ല, എന്നാൽ ഒരു കത്തിത്തലപ്പുപോലെ മൂർച്ചയുള്ളതായിരുന്നു ആ സ്വരം. ഷാഹിദിന്റെ കാലുകൾ അവിടെത്തന്നെ നിശ്ചലമായി.
"നീയെന്താ ഷാഹി കരുതിയത്? ഞാൻ കണ്ണടച്ച് കിടന്നപ്പോൾ നീ എൻ്റെ പിന്നിൽ കിടന്നു കാണിച്ച തോന്നിവാസമൊന്നും ഞാൻ അറിഞ്ഞില്ലെന്നോ?!" ജസ്നയുടെ ഓരോ വാക്കും ചാട്ടവാറടി പോലെ അവന്റെ മുഖത്ത് പതിച്ചു.
"ഒരു അന്യപുരുഷൻ ക്യാമറയും പിടിച്ച് തൊട്ടുമുന്നിൽ നിൽക്കുമ്പോൾ, എന്റെ ഉടുപ്പ് മുകളിലേക്ക് വകഞ്ഞുമാറ്റി എന്റെ അടിവസ്ത്രവും നഗ്നതയും അയാൾക്ക് കാണിച്ചുകൊടുക്കാൻ നിനക്ക് എങ്ങനെ തോന്നി ഷാഹി?!
അത്രയ്ക്ക് തരംതാഴ്ന്നവനാണോ നീ? എൻ്റെ ഭർത്താവ് തന്നെ അല്ലേ നീ. എന്തു വിശ്വാസത്തിലാണ് ഞാൻ നിൻ്റെ കൂടെ പുറത്ത് വര?"
ഷാഹിദിന്റെ മുഖം വിളറിവെളുത്തു. അവൻ കണ്ണടച്ചു കിടക്കുകയായിരുന്ന ജസ്ന ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്നായിരുന്നു അവൻ കരുതിയിരുന്നത്. "പൊന്നൂ... അത് ഞാൻ... ഫോട്ടോയ്ക്ക് ഒരു ഭംഗി കിട്ടാൻ വേണ്ടി അറിയാതെ..." അവൻ വാക്കുകൾക്കായി തപ്പിത്തടഞ്ഞു.
"നിർത്ത് ഷാഹി! ഇനിയെങ്കിലും നിന്റെ ഈ കള്ളം പറച്ചിൽ ഒന്ന് നിർത്ത്!" ജസ്ന കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന്റെ മുഖത്തിന് നേരെ നിന്നു.
"ഫോട്ടോയ്ക്ക് ഭംഗി കിട്ടാൻ വേണ്ടിയാണോ നീ അയാളുടെ മുന്നിലിട്ട് നിന്റെ സാധനം എന്റെ തുടയിടുക്കിലിട്ട് ഉരച്ചത്?! പറ! ഞാൻ എത്ര വട്ടം നിന്നോട് കരഞ്ഞുപറഞ്ഞു അങ്ങനെ ചെയ്യല്ലേ, അയാൾക്ക് മനസ്സിലാവുമെന്ന്!
💬 Comments
View all comments