Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
നീ കേട്ടോ അത്? അയാളുടെ മുന്നിലിട്ട് എന്റെ ശരീരത്തിൽ ഉരസി, എന്റെ സമനില തെറ്റിച്ച്, എന്നെ കാമം പിടിപ്പിച്ച് ഭ്രാന്തിയാക്കി നിർത്തിയിട്ട്...
ഒടുവിൽ നിന്റെ കാര്യം മാത്രം കഴിഞ്ഞപ്പോൾ നീ സുഖിച്ച് തളർന്നുവീണു! അപ്പോൾ അവിടെ കിടന്ന എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നീ ആലോചിച്ചോ ഷാഹി?!"
അവളുടെ നെഞ്ച് ശക്തമായി ഉയർന്നുതാഴുകയായിരുന്നു. തന്റെ ഉള്ളിൽ ഇപ്പോഴും കെടാതെ കിടക്കുന്ന ആ ശാരീരികമായ അസ്വസ്ഥതയുടെയും അപമാനത്തിന്റെയും കനൽ അവളുടെ വാക്കുകളിൽ ആളിക്കത്തി.
"മറ്റൊരുത്തന്റെ മുന്നിൽ ഭാര്യയെ പാവയെപ്പോലെ അഴിച്ചുവെച്ച് കാണിച്ച്, അവന്റെ കണ്ണിലെ കൊതി കണ്ട് സ്വന്തം കാര്യം മാത്രം നടത്തി തൃപ്തിയടയാൻ വേണ്ടിയാണോ നീ എന്നെ കല്യാണം കഴിച്ചത്?!
ഇതാണോ ഷാഹി നിന്റെ പ്രണയം? നിനക്ക് ഇങ്ങനെ മാത്രമേ വികാരം വരികയുള്ളൂ എങ്കിൽ എന്തിനാ എന്നെപ്പോലൊരു പെണ്ണിൻ്റെ ജീവിതം നീ നശിപ്പിക്കാൻ ഇറങ്ങിയത്..
അതിനു നിനക്ക് പറ്റുന്ന ഒരുപാട് പെണ്ണുങ്ങൾ കാനഡയിൽ തന്നെ ഉണ്ടാവുമായിരുന്നില്ലേ ?"
ആ ചോദ്യത്തിന് മുന്നിൽ ഷാഹിദ് അക്ഷരാർത്ഥത്തിൽ തകർന്നുപോയി! അവള് ഇങ്ങനെ മുഖത്ത് നോക്കി ഇത്ര ശക്തമായി തന്നോട് ഇങ്ങനെ ചോദിക്കും എന്നും അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
കല്യാണത്തിന് മുൻപ്, താൻ അവളുടെ ഫോട്ടോ ഫോൺ വാൾപേപ്പറാക്കി മാർക്കിന് കാണിച്ചുകൊടുത്ത വിവരം അവൾ കണ്ടുപിടിച്ച അന്ന്—തന്നോട് മിണ്ടാതെ, ഫോൺ എടുക്കാതെ അവൾ തന്നെ മുട്ടുകുത്തിച്ച ആ പഴയ ദിവസങ്ങളാണ് ഷാഹിദിന് പെട്ടെന്ന് ഓർമ്മവന്നത്.
കല്യാണം കഴിഞ്ഞതോടെ അവൾ പൂർണ്ണമായും തന്റെ വരുതിയിലായി എന്ന് കരുതിയ അവന്റെ അഹങ്കാരം ആ ഒരൊറ്റ നിമിഷം കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു.
ഈ പെൺകുട്ടി
💬 Comments
View all comments