0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 49.3K

മാസം ജസ്ന വരുമ്പോൾ മാറാൻ വേണ്ടി ബുക്ക് ചെയ്ത ആ വലിയ അപ്പാർട്ട്മെന്റിന്റെ അഡ്വാൻസും, കാറിന്റെ ഇൻഷുറൻസും ക്രെഡിറ്റ് കാർഡ് ബില്ലുകളുമെല്ലാം ചേർന്നപ്പോൾ അവന്റെ ബാങ്ക് അക്കൗണ്ട് ഏകദേശം കാലിയായിരുന്നു.

രോഹിത് ഏട്ടൻ ശമ്പളം കൂട്ടിത്തന്നിട്ടുണ്ടെങ്കിലും, തൻ്റെ ഇൻവെസ്റ്റ്മെൻ്റിലോട്ടുള്ള ഭാഗവും കാനഡയിലെ ജീവിതച്ചിലവുകൾക്ക് ഉള്ളത് മാറ്റി വെച്ച് കഴിഞ്ഞു, ബാക്കി ഉള്ളത് കൊണ്ട് അവൻ നന്നേ ഞെരുങ്ങി.

എന്നാൽ ഈ ഓഫീസ് സ്ട്രെസ്സിനേക്കാളും പണഞെരുക്കത്തേക്കാളും ഷാഹിദിനെ രാത്രികളിൽ ഭ്രാന്ത് പിടിപ്പിച്ചിരുന്നത് മറ്റൊന്നായിരുന്നു—ജസ്നയുടെ ആ തണുത്ത അകൽച്ച!

കഴിഞ്ഞ ശനിയാഴ്ച രാത്രി താൻ അത്രയും കൊതിയോടെ വീഡിയോ കോളിൽ അവളോട് ഷാൾ മാറ്റാൻ പറഞ്ഞപ്പോഴും, ഫോട്ടോകൾ അയച്ചപ്പോഴും അവൾ തന്നെ ശകാരിച്ച് ഫോൺ വെച്ചത് അവന്റെ പുരുഷത്വത്തിന് ഏറ്റ വലിയൊരു അടിയായിരുന്നു.

രാത്രി ഒൻപതുമണിക്ക് ജോലി കഴിഞ്ഞ് മൈനസ് അഞ്ച് ഡിഗ്രി തണുപ്പിലൂടെ വണ്ടിയോടിച്ച് തന്റെ ചെറിയ ബാച്ചിലർ ഫ്ലാറ്റിലെത്തുമ്പോൾ, അവൻ ആദ്യം ചെയ്യുന്നത് ലാപ്ടോപ്പ് തുറന്ന് ഗൗതം മേനോൻ എടുത്ത ആ ഫോട്ടോകൾ നോക്കുകയാണ്.

ആ പേൾ-വൈറ്റ് സാറ്റിൻ സ്ലിപ്പ് ഡ്രസ്സിൽ കണ്ണടച്ച് ചുണ്ടുവിടർത്തി കിടക്കുന്ന പൊന്നുവിന്റെ രൂപം കാണുമ്പോഴെല്ലാം അവന്റെ ഞരമ്പുകൾ തിളച്ചുമറിയും! അന്ന് ആ ക്യാമറയ്ക്ക് മുന്നിൽ വെച്ച് അവളുടെ തുടയിടുക്കിൽ ഉരസിയപ്പോൾ അവൾ അനുഭവിച്ച ആ ലഹരിയും നനവും അവന് ഇപ്പോഴും ഓർമ്മയുണ്ട്.

'അവൾക്ക് ഇതൊക്കെ ഇഷ്ടമാണ്... എനിക്കറിയാം അവളുടെ ഉള്ളിൽ നല്ല കാമമുണ്ടെന്ന്! പക്ഷേ നാട്ടിലെ ആ വീട്ടിൽ ഉമ്മയുടെയും സഫയുടെയും ഇടയിൽ നിൽക്കുന്നതുകൊണ്ടുള്ള പേടിയും ജാടയുമാണ് ഇപ്പോൾ അവൾ കാണിക്കുന്നത്.

അവൾ ഒന്ന് ഇങ്ങോട്ട് എത്തട്ടെ... ഈ തണുപ്പത്ത് എന്റെ

💬 Comments

View all comments